കോഴിക്കോട്: 'തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ', എന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ ആദ്യ പ്രതികരണം. കർണാടകയിലെ പരാജയത്തെ പറ്റി അവിടത്തെ നേതാക്കൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ബി ജെ പി...
Read moreDetailsബെംഗളുരു : കർണാടകയിലെ മിന്നും വിജയത്തിൽ കർണ്ണാടകയിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയമാണ് കർണാടകയിലേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിനും മുകളിൽ 137...
Read moreDetailsബെംഗളുരു : കർണാടകയിലെ നാണംകെട്ട തോൽവിയിൽ പ്രതികരിച്ച് ബിജെപി. തോൽവിയുടെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ സ്ഥാനാർഥികളെയും പ്രവർത്തനങ്ങൾ വിലയിരുത്തും. കർണാടകയിലെ തോൽവി മോദിയെ...
Read moreDetailsദില്ലി: പഞ്ചാബിലെ ജലന്ധർ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവി. 1998 ന് ശേഷം ആദ്യമായി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ആംആദ്മി പാർടി സ്ഥാനാർത്ഥി 58,647 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇവിടെ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു. ആം ആദ്മി...
Read moreDetailsബംഗ്ലൂരു : ബിജെപിയെ നിലപരശാക്കി നേടിയ വൻ വിജയത്തിന് പിന്നാലെ എംഎൽഎമാരെ 'സംരക്ഷിക്കാൻ' കോൺഗ്രസ്. വിജയിച്ച എല്ലാ എംഎൽഎമാരെയും 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം. മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് വിശ്വസ്തരായവർക്ക് മാത്രമാണ് നേരത്തെ കോൺഗ്രസ് ടിക്കറ്റ്...
Read moreDetailsകോഴിക്കോട്:കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രതീക്ഷകൾക്ക് വക നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. ഹിജാബ് നിരോധനത്തിലൂടെയും മുസ്ലിം സംവരണം എടുത്തുകളഞ്ഞും വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പിയെ...
Read moreDetailsബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി...
Read moreDetailsമംഗളൂരു: മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും കോൺഗ്രസിന്റെ വിജയക്കൊടി പാറിച്ച് മലയാളി കൂടിയായ യു.ടി ഖാദർ ഫരീദ്. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർഥിയായ ബി.ജെ.പിയിലെ സതീഷ് കുമ്പളക്ക് 24433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.എസ്.ഡി.പി.ഐ...
Read moreDetailsന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം.എൽ.എമാരെ മാറ്റാനുള്ള നീക്കം തുടങ്ങി കോൺഗ്രസ്. എം.എൽ.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെയുമായി കോൺഗ്രസ് ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാരെ വൈകുന്നേരത്തോടെ ബംഗളൂരുവിൽ നിന്ന് മാറ്റുമെന്നാണ് സൂചന. കോൺഗ്രസ്...
Read moreDetailsബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തി കോൺഗ്രസ്. ഒരുവേള ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. ഇപ്പോൾ ബി.ജെ.പിയെ 79...
Read moreDetails