സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവ രക്തത്തിന്റെ കറ കണ്ടു. ലൈംഗികബന്ധത്തിൽ സംഭവിച്ചതാണ് എന്ന് തെറ്റിദ്ധരിച്ച സഹോദരൻ സഹോദരിയെ കൊലപ്പെടുത്തി. ദാരുണമായ ദുരഭിമാനക്കൊല നടന്നത് മുംബൈയിൽ. കൊല്ലപ്പെട്ടത് വെറും 12 വയസുകാരിയായ പെൺകുട്ടി. നഗരത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഉല്ലാസ് നഗർ സ്വദേശിയായ...
Read moreDetailsന്യൂഡൽഹി ∙ കർണാടകയിൽ മുസ്‍ലിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ബിജെപിയുടെ താരപ്രചാരകൻ കൂടിയായ അമിത് ഷായെ കോടതി വിമർശിച്ചത്. അടുത്തിടെയാണ് കർണാടകയിൽ മുസ്‌ലിംകൾക്കുള്ള 4...
Read moreDetailsദില്ലി: മുസ്ലിം സംവരണ കേസിൽ കർണാടകത്തിലെ തെരഞ്ഞെടുപ് റാലിയിൽ സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി...
Read moreDetailsചെന്നൈ: ആളുകളെ നഗ്നമായി കാണാൻ സാധിക്കുന്ന എക്സ് റേ കണ്ണയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളികളടങ്ങുന്ന സംഘത്തെ ചെന്നൈയിൽ പിടികൂടി. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. ഇവരെ...
Read moreDetailsദില്ലി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിൽ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നാലിടത്തും ഉത്തർപ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ...
Read moreDetailsകൊല്‍ക്കത്ത: വിവാദ ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംബന്ധിച്ച വിവാദം ഒടുവില്‍ സുപ്രീം കോടതിയിലേക്ക്. പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന...
Read moreDetailsപൂനെ: നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ച് കയറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പൂനെ സാസ്വദ് റോഡിലെ ഡൈവ് ഘാട്ട് മേഖലയിലാണ് അപകടമുണ്ടായത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച...
Read moreDetailsജോര്‍ജിയ: 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ച കുറ്റം ചുമത്തി. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. ലൈംഗിക പീഡനത്തിന് കീഴില്‍ വരുന്ന നിരവധി കുറ്റങ്ങളാണ് രാജേഷ് മോട്ടിഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 12...
Read moreDetailsടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ അലന്‍ മാളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. അമേരിക്കയില്‍ പ്രൊജകട് മാനേജരായി ജോലി ചെയ്യുന്ന ഹൈദരബാദ് സ്വദേശിനിയായ 27കാരി ഐശ്വര്യ തട്ടിഖോണ്ടയാണ് ടെക്സാസ് മാളിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ സുഹൃത്തിനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഹൈദരബാദിലെ സരൂര്‍ നഗര്‍ സ്വദേശിയാണ്...
Read moreDetailsബെംഗലൂരു: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ നടത്തുക. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ...
Read moreDetails