ദില്ലി: ഐഎഎസ്. ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ലോക്സഭാ മുൻ എം.പി. ആനന്ദ് മോഹൻ സിങ്ങിനെ ജയിൽ മോചിതനാക്കിയ ബീഹാർ സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജയിൽ മാനുവലിൽ ഭേദഗതി വരുത്തിയാണ്...
Read moreDetailsന്യൂഡൽഹി: തമിഴ്നാടിനെപ്പോലൊരു ഒരു സുസ്ഥിര സംസ്ഥാനത്ത് ഇതുപോലെ അശാന്തി വിതക്കാനാവില്ല എന്ന മുന്നറിയിപ്പോടെ തമിഴ്നാട്ടിൽ ബിഹാറികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വിദ്വേഷ വിഡിയോ ഉണ്ടാക്കിയ യൂ ടൂബർ മനീഷ് കശ്യപിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് തമിഴ്നാട്ടിലും ബിഹാറിലും തനിക്കെതിരെ...
Read moreDetailsന്യൂഡൽഹി > 2027-ഓടെ രാജ്യത്ത് ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലുചക്ര വാഹനങ്ങളുടെ ഉപയോഗം നിരോധിക്കാൻ പെട്രോളിയം മന്ത്രാലയം രൂപീകരിച്ച സമിതി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. ആദ്യഘട്ടമായി നഗരങ്ങളിലെ ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കാനാണ് ശുപാർശയുള്ളത്. 2030 ഓടെ, ഇലക്‌ട്രിക് അല്ലാത്ത സിറ്റി...
Read moreDetailsകൊൽക്കത്ത: വിദ്വേഷം പരത്തുന്ന ദ കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളിൽ നിരോധിച്ചു. തിങ്കളാഴ്ചയാണ് സിനിമ നിരോധിച്ചതായി പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചത്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതുമുതൽ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ സിനിമ നിരോധനം നേരിടുകയാണ്. തിങ്കളാഴ്ച...
Read moreDetailsന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിനായി വ്യാജ വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി അനുകൂലിയായ യൂട്യൂബർ മനീഷ് കശ്യപിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. തനിക്കെതിരെ തമിഴ്നാട്ടിലും ബിഹാറിലും രജിസ്റ്റർ ചെയ്ത 19 എഫ്.ഐ.ആറുകൾ ഒറ്റ കേസായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം തള്ളിയ സുപ്രീംകോടതി, ദേശീയ...
Read moreDetailsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വീറ്റ് ചെയ്ത കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി. കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ''കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതക്കും...
Read moreDetailsന്യൂഡൽഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കീഴ്കോടതിക്ക് സുപ്രീംകോടതി ജൂലൈ 31 വരെ സമയം നീട്ടിനൽകി. വിചാരണ സംബന്ധിച്ച് പുതിയ റിപ്പോർട്ട് കേസ് അടുത്ത തവണ പരിഗണിക്കുന്ന ആഗസ്റ്റ് നാലിനകം നൽകാനും ജസ്റ്റിസ് ദിനേശ് മഹേശ്വരി,...
Read moreDetailsപുണെ> പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയ്‌ക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് അസ്‌റ്റിലായ ഡിആർഡിഒ ശാസ്‌ത്രജ്ഞൻ പ്രദീപ് കുരുൽക്കറിന് ആർഎസ്എസുമായി അടുത്തബന്ധം. ആർഎസ്എസുമായുള്ള തന്റെ ബന്ധത്തിന്റെ തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുരുൽക്കർ വെളിപ്പെടുത്തിയിരുന്നു....
Read moreDetailsബംഗളൂരു: ‘ദ കേരള സ്റ്റോറി’ എന്ന സിനിമ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരതയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബംഗളൂരുവിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും ഒരു സംഘം പെൺകുട്ടികൾക്കുമൊപ്പം സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി...
Read moreDetailsന്യൂഡൽഹി ∙ അപ്രതീക്ഷിതമായി അതിർത്തി കടന്ന പാക്കിസ്ഥാൻ വിമാനം ഇന്ത്യൻ വ്യോമമേഖലയിലൂടെ ഏറെ ദൂരം പറന്നതായി റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണം ലഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നതോടെയാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ ബോയിങ് 777 ജെറ്റ്‌ലൈനർ ഇന്ത്യയുടെ അതിർത്തിയിലേക്ക് വഴിമാറിയത്.മേയ്...
Read moreDetails