പുൽവാമയിൽ 6 കിലോയോളം ഭാരമുള്ള ബോംബ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ; ഭീകരബന്ധമുള്ളയാളെന്ന് പൊലീസ്

പുൽവാമയിൽ 6 കിലോയോളം ഭാരമുള്ള ബോംബ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ; ഭീകരബന്ധമുള്ളയാളെന്ന് പൊലീസ്

ദില്ലി: പുല്‍വാമയില്‍ ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരബന്ധമുള്ള ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തു. നടപടിയിലൂടെ ഒഴിവാക്കാനായത് വന്‍ ദുരന്തമെന്ന് ജമ്മുകശ്മീർ പൊലീസ് പ്രതികരിച്ചു. അതേസമയം പൂഞ്ചിലും രജൗരിയിലും സൈനീകർക്ക് നേരെ...

Read moreDetails

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച് രാഹുൽ; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച് രാഹുൽ; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ശേഷിക്കെ കർണാടകയിൽ ചൂടുപിടിച്ച പ്രചാരണം. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവസാന ദിനങ്ങളിൽ പ്രചാരണം നയിക്കുന്നതെങ്കിൽ കോൺഗ്രസിനായി രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും സജീവമായി രംഗത്തുണ്ട്. ഞായറാഴ്ച ബംഗളൂരുവിലെത്തിയ രാഹുൽ ഗാന്ധി,...

Read moreDetails

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

ധാക്ക: സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) അടുത്ത വർഷം മുതൽ സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സാഫ് റീജിയണിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനിടയിലായിരുന്നു പ്രഖ്യാപനം. അടുത്ത വർഷം പകുതി മുതൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് ആരംഭിക്കാനാണ് പദ്ധതി....

Read moreDetails

അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

ധര്‍ചുല∙ അവധി നല്‍കാതിരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്ക് മാനേജരെ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ധര്‍ചുല മാനേജരായ മുഹമ്മദ് ഒവൈസ് (55) ആണ് ആക്രമിക്കപ്പെട്ടത്. 30 ശതമാനം പൊള്ളലേറ്റ ഒവൈസിനെ...

Read moreDetails

ഗുജറാത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 41,621 സ്‌ത്രീകളെ: ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

ഗുജറാത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 41,621 സ്‌ത്രീകളെ: ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

അഹമ്മദാബാദ് > ​ഗുജറാത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാൽപ്പതിനായിരത്തിൽ അധികം സ്‌ത്രീകളെ കാണാതായെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി ) യുടെ കണക്കുകളാണ് പുറത്തു വന്നത്. ഇതു പ്രകാരം 41,621 സ്‌ത്രീകളെയാണ് ​ഗുജറാത്തിൽ നിന്നും കാണാതായിട്ടുള്ളത്. 2016 മുതൽ 2020...

Read moreDetails

സുവര്‍ണക്ഷേത്രത്തിന് സമീപം സ്‌ഫോടനം; ആറുപേർക്ക് പരിക്കേറ്റു

സുവര്‍ണക്ഷേത്രത്തിന് സമീപം സ്‌ഫോടനം; ആറുപേർക്ക് പരിക്കേറ്റു

അമൃത്‌സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതോടെ, ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും പ്രദേശവാസികളും ഭയന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു പ്രത്യേക പൊടി കണ്ടെടുത്തു. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ...

Read moreDetails

പ്രിയങ്കയും രാഹുലും ഇന്ന് ബംഗളൂരുവിൽ

പ്രിയങ്കയും രാഹുലും ഇന്ന് ബംഗളൂരുവിൽ

ബംഗളൂരു: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഞായറാഴ്ച ബംഗളൂരുവിൽ ഒരു വേദിയിലെത്തും. രാത്രി 8.30ന് ശിവാജി നഗർ മണ്ഡലത്തിൽ നടക്കുന്ന റാലിയിൽ ഇരുനേതാക്കളും അണികളെ അഭിസംബോധന ചെയ്യും. സിറ്റിങ് എം.എൽ.എ റിസ്‍വാൻ അർഷാദാണ് ശിവാജി നഗറിൽ കോൺഗ്രസ് സ്ഥാനാർഥി....

Read moreDetails

കോളജ് വിദ്യാർഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ; 72കാരൻ ആത്മഹത്യ ചെയ്തു

കോളജ് വിദ്യാർഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ; 72കാരൻ ആത്മഹത്യ ചെയ്തു

ഗുവാഹതി: കോളജ് വിദ്യാർഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിച്ചതോടെ 72കാരൻ ആത്മഹത്യ ചെയ്തു. അസമിലെ ജോർഹട്ടിലാണ് സംഭവം. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് 22കാരിയെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയും 72കാരനും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഇ‍യാളുമായി അടുപ്പം...

Read moreDetails

‘നാളെ ഫീസ് കൊണ്ടുവരാൻ ഞങ്ങൾ മറക്കില്ല’ ;ഫീസടക്കാത്തതിന് വിദ്യാർഥികൾക്ക് ഇംപോസിഷൻ നൽകിയ അധ്യാപികക്ക് സസ്​പെൻഷൻ

‘നാളെ ഫീസ് കൊണ്ടുവരാൻ ഞങ്ങൾ മറക്കില്ല’ ;ഫീസടക്കാത്തതിന് വിദ്യാർഥികൾക്ക് ഇംപോസിഷൻ നൽകിയ അധ്യാപികക്ക് സസ്​പെൻഷൻ

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഫീസടക്കാത്തതിന് വിദ്യാർഥികളെ ശിക്ഷിച്ച അധ്യാപികക്ക് സസ്​പെൻഷൻ. താനെയിലെ സ്വകാര്യ സ്കൂളിലെ ആറാംക്ലാസ് അധ്യാപികക്കാണ് സസ്​പെൻഷൻ ലഭിച്ചത്. ഫീസ് കൊണ്ടുവരാത്തതിനെ തുടർന്ന് വിദ്യാർഥികളോട് അവരുടെ നോട്ട്ബുക്കിൽ 30 തവണ 'നാളെ ഞാൻ ഫീസ് കൊണ്ടുവരാൻ മറക്കില്ല' എന്ന് എഴുതാൻ...

Read moreDetails

ബൊ​മ്മൈ 2012ൽ ​കോ​ൺ​ഗ്ര​സി​ൽ ചേ​രാ​നൊ​രു​ങ്ങി​ -ഷെ​ട്ടാ​ർ

ബൊ​മ്മൈ 2012ൽ ​കോ​ൺ​ഗ്ര​സി​ൽ ചേ​രാ​നൊ​രു​ങ്ങി​ -ഷെ​ട്ടാ​ർ

ബം​ഗ​ളൂ​രു: ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​യാ​യ ബ​സ​വ​രാ​ജ് ബൊ​മ്മൈ 2012ൽ ​കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ ഒ​രു​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ. ധാ​ർ​വാ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ന​യ് കു​ൽ​ക​ർ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2012ൽ ​ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ. അ​ന്ന്...

Read moreDetails
Page 876 of 1748 1 875 876 877 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.