വികൃതി കാണിച്ച കുഞ്ഞിനെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ടു; ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ

വികൃതി കാണിച്ച കുഞ്ഞിനെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ടു; ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ

ഗുവാഹതി: വികൃതി കാണിച്ച അഞ്ചുവയസുള്ള വളർത്തുമകളെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ട സംഭവത്തിൽ അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭർത്താവ് ഡോ. വാലിയുൽ ഇസ്ലാമും അറസ്റ്റിൽ. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഡോ. സംഗീതയെ മേഘാലയയിലെ റിഭോയിൽ നിന്നാണ് പിടികൂടിയത്....

Read moreDetails

സിനിമാപാട്ട് രംഗങ്ങളിലെന്ന പോലെ ഒരു വിവാഹം; നടന്നത് ഇതാണ്…

സിനിമാപാട്ട് രംഗങ്ങളിലെന്ന പോലെ ഒരു വിവാഹം; നടന്നത് ഇതാണ്…

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും വ്യത്യസ്തവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വൈറലാക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കപ്പെടുന്ന വീഡിയോകള്‍ അനവധിയാണ്. എന്നാല്‍ അപ്രതീക്ഷിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും കാഴ്ചക്കാരുടെ മനസ് കീഴടക്കാൻ സാധിക്കുക....

Read moreDetails

വിമാനച്ചിറകില്‍ തേനീച്ച കൂട്ടം; നാല് മണിക്കൂര്‍ വൈകി ഡെല്‍റ്റയുടെ വിമാനം

വിമാനച്ചിറകില്‍ തേനീച്ച കൂട്ടം; നാല് മണിക്കൂര്‍ വൈകി ഡെല്‍റ്റയുടെ വിമാനം

മനുഷ്യ നിര്‍മ്മിത ഗഗനചാരികളാണ് വിമാനങ്ങള്‍. അതീവ സുരക്ഷ വേണ്ട വാഹനം. അത്രയും ഉയരത്തില്‍ വേഗത്തില്‍ പോകുന്നതിനാല്‍ തന്നെ ഒരു ചെറിയ ഉരസല്‍ പോലും വിമാനത്തെ അപ്പാടെ ഇല്ലാതാക്കിയേക്കാം. അതിനാല്‍ അതീവ സുരക്ഷ വേണ്ട യാത്രകളിലൊന്നാണ് വിമാനയാത്ര. വിമാനയാത്രയില്‍ പക്ഷികള്‍ ഇടിക്കുന്നത് അപകടമുണ്ടാക്കുമെന്ന്...

Read moreDetails

അരിക്കൊമ്പൻ: കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്; മേഘമലയിൽ ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണം

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

തൊടുപുഴ: അരിക്കൊമ്പൻ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. എന്നാൽ...

Read moreDetails

ഗുസ്തിതാരങ്ങളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്,ഐക്യദാർഢ്യവുമായി ഖാപ് പഞ്ചായത്ത് നേതാക്കൾ ജന്തർമന്തറിലേക്ക്

ഗുസ്തിതാരങ്ങളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്,ഐക്യദാർഢ്യവുമായി ഖാപ് പഞ്ചായത്ത് നേതാക്കൾ ജന്തർമന്തറിലേക്ക്

ദില്ലി:ഗുസ്തി താരങ്ങളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെയും ദില്ലിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കർഷക സംഘടനകളും ഇന്ന് ജന്തർ മന്തറിലെത്തും. പരാതി നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. വൈകിട്ട് 7 മണിക്ക്...

Read moreDetails

മണിപ്പൂരിലേക്ക് മ്യാന്മറിൽ നിന്ന് സായുധ സംഘം നുഴഞ്ഞുകയറി? കർഫ്യൂവിൽ ഇന്ന് ഇളവ്

മണിപ്പൂർ സംഘർഷം: അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരം, മരണം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ മരണം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറിൽ നിന്ന് സായുധരായ വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉയർന്നിട്ടുണ്ട്. അതിനിടെ സംഘർഷ സാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞക്ക് താൽക്കാലിക സംസ്ഥാനത്ത് ഇന്ന് താത്കാലിക ഇളവ് അനുവദിക്കും. സംഘർഷം നടന്ന...

Read moreDetails

ഗുസ്തി താരങ്ങൾക്ക് പിന്തുണമായി കർഷകർ ഡൽഹിയിലേക്ക്

ഗുസ്തി താരങ്ങൾക്ക് പിന്തുണമായി കർഷകർ ഡൽഹിയിലേക്ക്

ന്യൂഡൽഹി: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷകർ ഡൽഹിയിലെത്തും. മേയ് ഏഴിനാണ് ജന്തർമന്ദിറിലേക്ക് കർഷകർ എത്തുക. സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വനിത താരങ്ങൾക്ക് പിന്തുണയറിച്ച് കർഷകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കർഷകരും...

Read moreDetails

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി> അധികാരികളുടെ അനാസ്ഥയിൽ കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ 56 മരണം സ്ഥിരീകരിച്ചു. പ്രധാന സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണിത്‌. മലനിരകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതിനാൽ മരണസംഖ്യ വീണ്ടും ഉയർന്നേയ്‌ക്കാം. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിന്‌ സൈനികരെയും അർധ സേനാംഗങ്ങളെയും സംസ്ഥാനത്ത്‌ വിന്യസിച്ചിട്ടുണ്ടെങ്കിലും...

Read moreDetails

അനുമതിയില്ലാതെ മാങ്ങ പറിച്ചു; യുവാവിനെ അയൽവാസിയും കൂട്ടുകാരും തല്ലിക്കൊന്നു, കൊലക്കുറ്റം, കേസ്

അനുമതിയില്ലാതെ മാങ്ങ പറിച്ചു; യുവാവിനെ അയൽവാസിയും കൂട്ടുകാരും തല്ലിക്കൊന്നു, കൊലക്കുറ്റം, കേസ്

ജയ്പൂർ: അനുമതിയില്ലാതെ വയലിൽ നിന്ന് മാമ്പഴം പറിച്ചെന്നാരോപിച്ച് രാജസ്ഥാനിൽ യുവാവിനെ അയൽവാസിയും കൂട്ടുകാരും ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. കോട്ട ജില്ലയിലെ സാങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായി കൊലപാതകം നടന്നത്. റോളാന ഗ്രാമത്തിലെ സൂരജ് കരൺ മീണ എന്ന 36 കാരനാണ്...

Read moreDetails

‘ഞങ്ങള്‍ രണ്ട് വഴിക്കാണ്’: സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

‘ഞങ്ങള്‍ രണ്ട് വഴിക്കാണ്’: സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

ഹൈദരാബാദ്: സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ നാഗ ചൈതന്യ. തന്‍റെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഇടി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്. "ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി...

Read moreDetails
Page 877 of 1748 1 876 877 878 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.