ചെന്നൈ: മൃദംഗവിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യൻ സംഗീതലോകത്തെ മിക്ക പ്രമുഖർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി...
Read moreDetailsബെംഗലുരു: കേവല ഭൂരിപക്ഷത്തിനായുള്ള 113 എന്ന മാജിക് നമ്പറിലേക്ക് തനിച്ച് എത്താനാവില്ലെങ്കിലും കര്‍ണാടകയില്‍ വോട്ട് ഷെയറില്‍ മുന്നിലുണ്ടാവുക കോണ്‍ഗ്രസ് എന്ന് ജന്‍ കീ ബാത്ത് സര്‍വ്വേ ഫലം. 38.5 മുതല്‍ 41.5 ശതമാനം വരെ വോട്ട് ഷെയറാണ് കോണ്‍ഗ്രസ് നേടുക. 38...
Read moreDetailsഇൻഡോർ: മധ്യപ്രദേശ് ഖാണ്ട്വ ജില്ലയിലെ ഇംലിപുരയിൽ ഒമ്പത് വർഷം മുമ്പുണ്ടായ സംഘർഷത്തിൽ ജയിലിലായ 28 പേർക്ക് ജാമ്യം. മധ്യപ്രദേശ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.2014 ജൂലൈ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് സംഘത്തിനു നേർക്ക് കല്ലേറുണ്ടായതിനെ തുടർന്ന് വധശ്രമം അടക്കം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്....
Read moreDetailsന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിന് പുറത്ത് പരിസ്ഥിതി ലോല മേഖലയാണെങ്കിൽ അവിടെയും ഖനനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി. സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമതിലിന് പുറത്തുള്ള പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് താഴെയായലും ഖനനത്തിനുളള നിരോധനം ഒരു കിലോമീറ്റർ...
Read moreDetailsന്യൂഡൽഹി: ഗുസ്തി താരം ഗീത ഫോഗട്ടും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ. രണ്ടു പേരെയും കരുതൽ തടങ്കലിലാക്കിയെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, തന്നെയും ഭർത്താവിനേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന ട്വീറ്റുമായി ഗീത ഫോഗട്ട് രംഗത്തെത്തി. ഭർത്താവുമൊത്ത് ജന്തർമന്ദിറിലേക്ക് പോകുന്നതിനിടെയാണ്...
Read moreDetailsമുംബൈ: ഓൺലൈൻ തട്ടിപ്പിനിരയായ 47കാരന് നഷ്ടമായത് 1.33 കോടി രൂപ. മുംബൈയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് പാർട് ടൈം ജോലിയുടെ പേരിൽ നടന്ന തട്ടിപ്പിൽ വീണ് പണം നഷ്ടമായത്. കേസ് സൈബർ പൊലീസ് അന്വേഷിക്കുകയാണ്. വാട്സാപ്പിലൂടെയാണ് തട്ടിപ്പുകാർ ഇയാളെ പ്രലോഭിപ്പിച്ചത്. പാർട്...
Read moreDetailsന്യൂഡൽഹി: ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ 14 ഇടങ്ങളിലായി എൻ.ഐ.എ പരിശോധന. സി.പി.ഐ(മാവോയിസ്റ്റ്)ന്റെ അടിസ്ഥാന പ്രവർത്തകരെയും അണികളെയും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിശോധന. ഝാർഖണ്ഡിൽ എട്ടിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. റാഞ്ചിയിലെ വിസ്തപൻ വിരോധി ജാൻ വികാഷ് ആന്ദോളൻ ഓഫീസിലും ബൊകാരോ, ധൻബാദ്, രാംഗഡ്,...
Read moreDetailsകൊൽക്കത്ത: ജന്തർ മന്തിറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ പൊലീസ് കൈകാര്യം ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പിക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നമ്മുടെ പെൺമക്കളുടെ മാനം ഇത്തരത്തിൽ നശിപ്പിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് മമതാ ബാനർജി...
Read moreDetailsദില്ലി : ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഇന്ന് രാവിലെയോടെയാണ് കിഷ്ത്വാറിൽ തകർന്ന് വീണത്. പൈലറ്റടക്കം മൂന്ന് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂവരും പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു നദിക്ക് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്. പ്രദേശവാസികളുടെ കൂടി...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനിരിക്കെ സർക്കാരിനെതിരെ വീണ്ടും ഗവർണർ ആർ.എൻ.രവി. സ്റ്റാലിൻ സർക്കാർ പിന്തുടരുന്നതായി പറയുന്ന ദ്രാവിഡ മാതൃക ഭരണം എന്നൊന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. കാലഹരണപ്പെട്ടസങ്കൽപ്പമാണത്. സർക്കാർ രാഷ്ട്രീയ ആയുധമായി ദ്രാവിഡ...
Read moreDetails