എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

ദില്ലി: പാപ്പർ ഹർജി ഫയല്‍ ചെയ്യുകയും മെയ് 9 വരെയുള്ള സര്‍വ്വീസ് റദ്ദാക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യയിലേക്ക് തൊഴില്‍ തേടിയെത്തി ഗോ ഫസ്റ്റ് എയര്‍ലൈന്‍  പൈലറ്റുമാര്‍. ദില്ലിയിലെ ടാറ്റ ഗ്രൂപ്പ് ഹോട്ടലില്‍ വ്യാഴാഴ്ച നടന്ന ജോബ് ഡ്രൈവിലാണ് ഗോ ഫസ്റ്റ് എയര്‍...

Read moreDetails

‘തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കണം’; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

‘തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കണം’; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ദില്ലി : പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദം വച്ച് പൊറുപ്പിക്കില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നത് അവസാനിപ്പിക്കണമെന്നും ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു. തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ല. അതിന് വേണ്ടി പണം നൽകുന്നത് അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി...

Read moreDetails

‘മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യം’സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ

മണിപ്പൂർ സംഘർഷം: അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരം, മരണം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ബംഗളൂരു: മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ.41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്.ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്.നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു.മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യം.മത വിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ...

Read moreDetails

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

ദില്ലി: പ്രശസ്ത ബൈക്ക് റൈഡറും ട്രാവൽ ബ്ലോഗറുമായ അഗസ്ത്യ ചൗഹാൻ (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പർ ബൈക്ക് മുന്നൂറു കിലോമീറ്റർ വേഗത്തിൽ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയാണ് അപകടം. യൂട്യൂബിൽ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള...

Read moreDetails

ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം തുടരുന്നു, ദില്ലി പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം, പിന്തുണയുമായി കൂടുതല്‍ പേര്‍

ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം തുടരുന്നു, ദില്ലി പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം, പിന്തുണയുമായി കൂടുതല്‍ പേര്‍

ദില്ലി: ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. ദില്ലി സിപി പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ ഇയാളെ ചോദ്യം ചെയ്തിട്ടില്ല. ജന്തർമന്തറിൽ നിയോഗിച്ച പൊലീസ് താരങ്ങളെ കയ്യേറ്റം ചെയ്തുവെന്ന...

Read moreDetails

മണിപ്പൂരിൽ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ്; പൊലീസിന്‍റെ ആയുധങ്ങൾ കവർന്ന് കലാപകാരികൾ, ബിജെപി എംഎൽഎക്ക് പരിക്ക്

മണിപ്പൂരിൽ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ്; പൊലീസിന്‍റെ ആയുധങ്ങൾ കവർന്ന് കലാപകാരികൾ, ബിജെപി എംഎൽഎക്ക് പരിക്ക്

ഇംഫാൽ: മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമർത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. അതിനിടെ മണിപ്പൂർ സംഘർഷത്തിൽ ബിജെപി എംഎൽഎക്ക് ഗുരുതര പരിക്കേറ്റു. കലാപകാരികളുടെ ആക്രമണത്തിലാണ് വുംഗ്സാഗിൻ വൽത എംഎല്‍എയ്ക്ക്...

Read moreDetails

വിഴിഞ്ഞം സ്വദേശിയായ 6ാം ക്ലാസുകാരന്‍ നാഗര്‍കോവിലില്‍ കുളത്തില്‍ മരിച്ചത് കൊലപാതകം, സുഹൃത്ത് അറസ്റ്റില്‍

വിഴിഞ്ഞം സ്വദേശിയായ 6ാം ക്ലാസുകാരന്‍ നാഗര്‍കോവിലില്‍ കുളത്തില്‍ മരിച്ചത് കൊലപാതകം, സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഒരു വർഷം മുൻപ് നാഗർകോവിൽ തിട്ടുവിള കുളത്തിൽ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരൻ മരിച്ച സംഭവം കൊലപാതകം. സംഭവത്തില്‍ സുഹൃത്തായ 14 കാരനെ തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. 2022 മെയ് 8നാണ് നാഗർകോവിൽ ഇറച്ചകുളത്തെ ബന്ധുവീട്ടിൽ എത്തിയ വിഴിഞ്ഞം...

Read moreDetails

കുവൈത്തിലേക്ക് മനുഷ്യക്കടത്ത്, ഏഴ് സ്ത്രീകളെ വിമാനത്താവളത്തിലെത്തിച്ചു; തമിഴ്നാട് സ്വദേശിയായ ഏജന്റ് അറസ്റ്റിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കൊച്ചി: കുവൈത്തിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച കേസിൽ ഏജന്റ് അറസ്റ്റിൽ. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി ബാഷ യെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2022...

Read moreDetails

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം; ആവശ്യം ആവർത്തിച്ച് ഇന്ത്യ

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം; ആവശ്യം ആവർത്തിച്ച് ഇന്ത്യ

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ. ഷാങഹായ് സഹകരണ സംഘടനയോഗത്തിന് മുന്‍പ് നടന്ന ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻഗാങുമായി നടന്ന കൂടിക്കാഴ്ചയില്‍, ഉഭകകക്ഷി ബന്ധം മെച്ചപ്പെടാന്‍ പ്രശ്നപരിഹാരം...

Read moreDetails

കൂട്ട പിരിച്ചുവിടലിനിടയിലും സുന്ദർ പിച്ചൈക്ക് കൂറ്റൻ ശമ്പളം; സി.ഇ.ഒ-ക്കെതിരെ ഗൂഗിൾ ജീവനക്കാർ

കൂട്ട പിരിച്ചുവിടലിനിടയിലും സുന്ദർ പിച്ചൈക്ക് കൂറ്റൻ ശമ്പളം; സി.ഇ.ഒ-ക്കെതിരെ ഗൂഗിൾ ജീവനക്കാർ

ആരെയും കൊതിപ്പിക്കുന്ന തൊഴിലിടമാണ് ഗൂഗിൾ. ജീവനക്കാർക്ക് ഗൂഗിൾ കാംപസുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റ് വിനോദങ്ങളുമൊക്കെയാണ് അമേരിക്കൻ ടെക് ഭീമനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിലിടമാക്കി മാറ്റിയത്. എന്നാൽ, സമീപകാലത്തായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് പ്രഖ്യാപിച്ച കൂട്ട പിരിച്ചുവിടല്‍ കാര്യങ്ങൾ പ്രതിസന്ധിയിലാക്കി....

Read moreDetails
Page 880 of 1748 1 879 880 881 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.