ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

ദില്ലി: ബ്രിജ് ഭൂഷനെതിരെ ​ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ സംഘർഷം. പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ താരങ്ങൾ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങൾക്ക്...

Read moreDetails

ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു

ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു

ന്യൂഡൽഹി: ഇന്ത്യയുൾപ്പടെ നാല് രാജ്യങ്ങളിൽ ഉന്നത എക്സിക്യൂട്ടീവുകളും സാധാരാണ തൊഴിലാളികളും തമ്മിൽ വേതനത്തിൽ വലിയ അന്തരമുണ്ടെന്ന് ഓക്സ്​ഫാം പഠനം. ഇന്ത്യയെ കൂടാതെ യു.കെ, യു.എസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് വേതനത്തിലെ വിവേചനം നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ ഉന്നതഎക്സിക്യൂട്ടീവ് പോസ്റ്റിലുള്ളവരുടെ വേതനം 2022ൽ ഒമ്പത്...

Read moreDetails

അദാനി തട്ടിപ്പ്​: സെബിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു

അദാനി തട്ടിപ്പ്​: സെബിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു

ന്യൂഡൽഹി: ഹിൻഡൻബർഗ്​ റിപ്പോർട്ട്​ പുറത്തു കൊണ്ടുവന്ന അദാനി കമ്പനികളിലെ ക്രമക്കേട്​ അന്വേഷിക്കാൻ ഓഹരി വിപണി നിയന്ത്രകരായ സെബി കൂടുതൽ സമയം തേടിയത്​ പുതിയ വിവാദമായി. അദാനി കമ്പനികൾക്കെതിരെ ഹരജി നൽകിയ നാലു പേരിൽ ഒരാൾ സെബിയുടെ നടപടി ചോദ്യം ചെയ്ത്​ സു​പ്രീംകോടതിയെ...

Read moreDetails

മദ്യം ഹോം ഡെലിവറി വഴി 10,000 കോടി നേടി; നിതീഷ്കുമാറിനെതിരെ ആരോപണവുമായി ബി.ജെ.പി

മദ്യം ഹോം ഡെലിവറി വഴി 10,000 കോടി നേടി; നിതീഷ്കുമാറിനെതിരെ ആരോപണവുമായി ബി.ജെ.പി

പാട്ന: ബിഹാറിൽ നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാ ബി.ജെ.പി അധ്യക്ഷൻ സാമ്രാട്ട് ചൗധരി. മദ്യത്തിന്‍റെ ഹോം ഡെലിവറി വഴി ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) 10,000 കോടി രൂപ നേടിയെന്നാണ്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് പരാമർശിച്ച് ചൗധരി...

Read moreDetails

വാതകചോർച്ചാ ദുരന്തം; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 20 ലക്ഷം നഷ്ടപരിഹാരം; നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍

വാതകചോർച്ചാ ദുരന്തം; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 20 ലക്ഷം നഷ്ടപരിഹാരം; നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍

ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബാം​ഗങ്ങൾക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. നേരത്തെ 2 ലക്ഷം രൂപ വീതമാണ് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ...

Read moreDetails

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ മാറ്റം ഉടൻ -ശരദ് പവാറിന്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ മാറ്റം ഉടൻ -ശരദ് പവാറിന്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി

മുംബൈ: എൻ.സി.പി പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജി വെച്ചുവെന്ന ശരദ് പവാറിന്റെ പ്രഖ്യാപനത്തിന്റെ അനുരണനം മഹാരാഷ്ട്രയിലുമുണ്ടാകുമെന്ന് ബി.ജെ.പി. ഇതോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. കുറച്ചു ദിവസത്തിനു ശേഷം മഹാരാഷ്ട്ര രാഷ്​ട്രീയം...

Read moreDetails

ഗോഎയർ പൂട്ടിക്കെട്ടുമോ? പാപ്പര്‍ അപേക്ഷയ്ക്ക് പിന്നാലെ എല്ലാ വിമാനങ്ങളും റദ്ദാക്കി

ഗോഎയർ പൂട്ടിക്കെട്ടുമോ? പാപ്പര്‍ അപേക്ഷയ്ക്ക് പിന്നാലെ എല്ലാ വിമാനങ്ങളും റദ്ദാക്കി

രാജ്യത്തെ പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് അഥവാ ഗോ എയർ മേയ് മൂന്ന്, നാല്, അഞ്ച്‌ തീയതികളിലെ എല്ലാ സർവീസുകളും റദ്ദാക്കി. അടച്ചുപൂട്ടല്‍ ഭീഷണിക്കിടെ പാപ്പര്‍ അപേക്ഷയുമായി കമ്പനി ദേശീയ നിയമ ട്രിബ്യൂണലിനെ സമീപിച്ചതിനു പിന്നാലെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.വിമാനത്തിന്റെ എൻജിൻ...

Read moreDetails

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞാൽ രാജിവെക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ്. പീഡന പരാതിയിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബ്രിജ് ഭൂഷൺ സിംഗിൻ്റെ പ്രതികരണം. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജെപി എംപി നിലപാട് വ്യക്തമാക്കിയത്. “മോദിജി എന്തിന്...

Read moreDetails

സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കും, കേന്ദ്രം സുപ്രീംകോടതിയിൽ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : സ്വവർഗ്ഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം പഠിക്കാൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷായ കമ്മിറ്റിക്ക് രൂപം നൽകും. ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കും എന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകുന്ന കാര്യത്തിൽ പൊതു...

Read moreDetails

അടിയന്തര ഇടപെടലില്ല, കേരളാ സ്റ്റോറി വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി; ഹൈക്കോടതിയെ സമീപിക്കാം

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : ദി കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹർജിക്കാർ സമീപിച്ചാൽ ഉടൻ വാദം കേൾക്കണമെന്നും ഹൈക്കോടതികൾക്ക്  നിർദ്ദേശവും നൽകി....

Read moreDetails
Page 883 of 1748 1 882 883 884 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.