‘ക്രമസമാധാന പ്രശ്നമാകും’; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

‘ക്രമസമാധാന പ്രശ്നമാകും’; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ചെന്നൈ : ദി കേരള സ്റ്റോറി സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ...

Read moreDetails

സമര പന്തലിൽ പി ടി ഉഷ; ഗുസ്തി താരങ്ങളെ കാണുന്നു

സമര പന്തലിൽ പി ടി ഉഷ; ഗുസ്തി താരങ്ങളെ കാണുന്നു

ദില്ലി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ സന്ദ‍‍ർശിക്കാനായി സമര പന്തലിൽ പി ടി ഉഷയെത്തി. ​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രം​ഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും...

Read moreDetails

രാഹുലിന്റെ അയോഗ്യത; ഹൈക്കോടതി വിധി വേനലവധിക്ക് ശേഷം മാത്രം, സുപ്രിംകോടതിയെ സമീപിക്കുന്നത് ആലോചനയിൽ

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

ദില്ലി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാൻ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് കോൺഗ്രസ്. നിയമവിദഗ്ധരുടെ സംഘം യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും. വയനാടിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമോപദേശം തേടും.  കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല...

Read moreDetails

പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി, അഞ്ച് മാസത്തിനിടെ വധുവായി വിറ്റത് രണ്ട് തവണ, സംഭവം മധ്യപ്രദേശില്‍

കൂട്ടബലാത്സം​ഗ പരാതി യുവതിയുടെ കള്ളക്കഥ; സ്വത്ത് തർക്കത്തിൽ  യുവാക്കളെ കുടുക്കാനെന്ന് പൊലീസ്

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ 17 -കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി, അഞ്ച് മാസത്തിനിടെ രണ്ട് തവണ വധുവായി വിറ്റു. സംഭവം നടന്നത് മധ്യപ്രദേശിൽ. രണ്ടാമതായി പെൺകുട്ടിയെ വാങ്ങിയ വീട്ടിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ രക്ഷപ്പെട്ടോടി റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു പെൺകുട്ടിയെന്ന്...

Read moreDetails

ബജ്റം​ഗ്ദളിനെ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കോൺ​ഗ്രസ്, നിരോധിക്കുമെന്നും വാ​ഗ്ദാനം

ബജ്റം​ഗ്ദളിനെ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കോൺ​ഗ്രസ്, നിരോധിക്കുമെന്നും വാ​ഗ്ദാനം

ബെംഗളൂരു: ഹിന്ദു സംഘടനയായ ബജ്റം​ഗ്ദളിനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കർണാടകയിലെ കോൺ​ഗ്രസ് പ്രകടന പത്രിക. പോപ്പുലർ ഫ്രണ്ട്, ബജ്റം​ഗ്ദൾ പോലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രകടന പത്രികയിലെ വാ​ഗ്ദാനം. എന്നാൽ, കോൺ​ഗ്രസിനെതിരെ ബജ്റം​ഗ്ദൾ രം​ഗത്തെത്തി. ചൊവ്വാഴ്ചയാണ് കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്....

Read moreDetails

‘ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം’; കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ

‘ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം’; കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ

ദില്ലി : കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. അതേസമയം ബ്രിജ് ഭൂഷണെതിരായ കേസിൽ ദില്ലി...

Read moreDetails

ഓപ്പറേഷൻ കാവേരി : സുഡാനിൽ നിന്ന് തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ഓപ്പറേഷൻ കാവേരി : സുഡാനിൽ നിന്ന് തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ദില്ലി : ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാൻ്റേ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ പോർട്ട് സുഡാനിലെക്ക് സർവീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും...

Read moreDetails

ദില്ലിയിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്, ആയുധങ്ങളും പണവും പിടിച്ചെടുത്തു

ദില്ലിയിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്, ആയുധങ്ങളും പണവും പിടിച്ചെടുത്തു

ദില്ലി : ദില്ലിയിലേയും ഹരിയാനയിലേയും ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്. ആയുധങ്ങളും പണവും പിടിച്ചെടുത്തു. ദില്ലിയിലെയും ഹരിയാന അതിർത്തി മേഖലകളിലെയും 20 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ട ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദ്വാരക പൊലീസിന്റേതാണ് നടപടി.

Read moreDetails

മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ ഇല്ലാതാക്കി റെയിൽവേ നേടിയത് 2242 കോടി രൂപ

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ദില്ലി: മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത്...

Read moreDetails

അപൂർവ്വ ഇനത്തില്‍പ്പെട്ട കടുവയുടെ ജഡം കണ്ടെത്തി

അപൂർവ്വ ഇനത്തില്‍പ്പെട്ട കടുവയുടെ ജഡം കണ്ടെത്തി

ഒഡിഷ: ശരീരം മുഴുവൻ കറുത്ത വരക‍ളുള്ള അപൂര്‍വയിനത്തില്‍പ്പെട്ട കടുവയുടെ ജഡം ഒഡീഷയിലെ സിമിലിപാല്‍ കടുവ സങ്കേതത്തില്‍ കണ്ടെത്തി. സിമിലിപാലിലെ തെക്കന്‍ ഡിവിഷനിലെ നവാന സൗത്ത് റേഞ്ചിലായിരുന്നു ജഡം. വന്യജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലാവാം മരണകാരണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. യഥാർഥ മരണകാരണം...

Read moreDetails
Page 884 of 1748 1 883 884 885 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.