ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി

ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷത പ്രഹരം നൽകി കോൺഗ്രസ്. മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുതിർന്ന ബി ജെ പി നേതാവ് നന്ദ് കുമാർ സായിയെ പാളയത്തിലെത്തിച്ചാണ് കോൺഗ്രസ് ഞെട്ടിച്ചത്. ഇന്നലെ ഇദ്ദേഹം ബി ജെ പിയിൽ നിന്ന് രാജി വെച്ചിരുന്നു....

Read moreDetails

ആറുമാസത്തെ കാത്തിരിപ്പ് വേണ്ട; വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: വിവാ​ഹ മോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകർച്ച നേരിട്ട വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് വേർപെടുത്താമെന്നും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്നും സുപ്രീം കോടതി...

Read moreDetails

ഒറ്റയടിക്ക് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ; ‘പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

ദില്ലി: രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ  നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം...

Read moreDetails

‘അടുത്ത കാലത്തൊന്നും നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ല’ സുപ്രീംകോടതിയിൽ തമിഴ്നാടിന്‍റെ സത്യവാങ്ങ്മൂലം

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി:അടുത്ത കാലത്തൊന്നും തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയിൽ തമിഴ്നാട് സർക്കാരിന്‍റെ സത്യവാങ്മൂലം. മതപരിവർത്തന വിരുദ്ധ നിയമത്തിന്‍റെ കരട് തയ്യാറാക്കാൻ ലോ കമ്മീഷനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം. ഒരു പ്രത്യേക...

Read moreDetails

‘കര്‍ണാടകയില്‍ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിപിഎൽ കുടുംബത്തിന് ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം’

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

ബെംഗളൂരു:കർണാടകയിൽ 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി  തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ആരംഭിക്കും. എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ...

Read moreDetails

കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read moreDetails

സുഡാൻ ആഭ്യന്തരകലാപം: ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്

സുഡാൻ ആഭ്യന്തരകലാപം: ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്

ദില്ലി : സുഡാനിലെ ആഭ്യന്തര കലഹം ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്. ജിദ്ദയിൽ നിന്ന് നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. വിവിധ സംസ്ഥാനങ്ങളിലുള്ള യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കായി ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷൻ കാവേരിയുടെ...

Read moreDetails

ലുധിയാന വാതക ചോർച്ച ദുരന്തം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സ‍‍ർക്കാർ

ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച, 9 മരണം; 11 പേർ ആശുപത്രിയിൽ

ലുധിയാന: പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോർച്ച ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു സ‍ർക്കാർ. പോലീസ് കേസെടുത്തതിൽ ഇതുവരെ ആരെയും പ്രതി ചേർത്തില്ല. വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സള്ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയിൽ നിന്നും രാസ മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയതിനെ...

Read moreDetails

ആകാശത്ത് വർണവിസ്മയം തീർത്ത് പൂരം വെടിക്കെട്ട്: തൃശൂർ പൂരത്തിന് ഇന്ന് സമാപനം

ആഘോഷിക്കൂ, സുരക്ഷിതമായി ; പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പോലീസ്

തൃശൂർ: മാനത്ത് വർണ വിസ്മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ...

Read moreDetails

നടി ക്രിസാനെ കുടുക്കിയ കേസ്:ലഹരിയെത്തിച്ച ആൾ പിടിയിൽ‌

നടി ക്രിസാനെ കുടുക്കിയ കേസ്:ലഹരിയെത്തിച്ച ആൾ പിടിയിൽ‌

മുംബൈ ∙ ബോളിവുഡ് നടി ക്രിസാൻ പെരേരയെ ഷാർജയിൽ ലഹരിമരുന്ന് കേസിൽ കുടുക്കിയ പ്രതി ആന്റണി പോളിന് ലഹരിമരുന്ന് എത്തിച്ചു നൽകിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിലാൽ രജ്പുത് എന്നയാളാണ് പിടിയിലായത്. മുൻവൈരാഗ്യത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി...

Read moreDetails
Page 888 of 1748 1 887 888 889 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.