ഡൽഹിയിലെത്തിയ ആദ്യനാളുകളിൽ ശൂന്യത തോന്നി: മനസ്സുതുറന്ന് പ്രധാനമന്ത്രി

ഡൽഹിയിലെത്തിയ ആദ്യനാളുകളിൽ ശൂന്യത തോന്നി: മനസ്സുതുറന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി ∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജനങ്ങളോടു സ്വാഭാവികമായി അടുത്തിടപഴകിയ തനിക്ക് പ്രധാനമന്ത്രിയായി ഡൽഹിയിലെത്തിയ ആദ്യനാളുകളിൽ ശൂന്യത അനുഭവപ്പെട്ടെന്ന് നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പ്രഭാഷണത്തിൽ പറഞ്ഞു. ഇതു പരിഹരിക്കാനും ജനങ്ങളോടു കൂടുതൽ അടുക്കാനും സഹായിച്ചതു പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ...

Read moreDetails

തിളച്ച രസത്തിൽ വീണ് കോളജ് വിദ്യാർഥി മരിച്ചു

തിളച്ച രസത്തിൽ വീണ് കോളജ് വിദ്യാർഥി മരിച്ചു

ചെന്നൈ ∙ വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തിൽ വീണു ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ് (20) ആണു മരിച്ചത്. മൂന്നാം വർഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലിയും...

Read moreDetails

ദില്ലിയിലെ ഹെഡ്കോൺസ്റ്റബിളിന്റെ കൊലപാതകം; മീററ്റ് സ്വദേശിയായ ദുർമന്ത്രവാദി അറസ്റ്റിൽ

ദില്ലിയിലെ ഹെഡ്കോൺസ്റ്റബിളിന്റെ കൊലപാതകം; മീററ്റ് സ്വദേശിയായ ദുർമന്ത്രവാദി അറസ്റ്റിൽ

ദില്ലി: ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിളിൻറെ കൊലപാതകത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. മീററ്റ് സ്വദേശി ഗണേശാനന്ദയാണ് പിടിയിലായത്. ഭാര്യയെ ഒഴിവാക്കാൻ മന്ത്രവാദം നടത്താനെത്തിയ പൊലീസുകാരനെയാണ് ദുർമന്ത്രവാദി കൊന്നത്. പൊലീസുകാരനിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിലാണ്...

Read moreDetails

സുഡാനിൽ നിന്നും 2842 ഇന്ത്യാക്കാർ മടങ്ങി

സുഡാനിൽ നിന്നും 2842 ഇന്ത്യാക്കാർ മടങ്ങി

ന്യൂഡൽഹി> ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ‘ഓപ്പറേഷൻ കാവേരി’യുടെ ഭാഗമായി ഒഴിപ്പിച്ച ഇന്ത്യാക്കാരുടെ എണ്ണം 2842 ആയി. ഇവരിൽ 2225 ഇന്ത്യാക്കാർ ഇതിനോടകം വിമാനമാർഗം ഇന്ത്യയിൽ മടങ്ങിയെത്തി. 3500 നടുത്ത്‌ ഇന്ത്യാക്കാരാണ്‌ സുഡാനിലുള്ളത്‌. ആയിരത്തിലേറെ സ്ഥിരതാമസക്കാരായ ഇന്ത്യൻ വംശജരുമുണ്ട്‌. വ്യോമസേനാ...

Read moreDetails

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങി; ഗുജറാത്തിൽ ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങി; ഗുജറാത്തിൽ ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ഭുജ് ∙ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്ത ചടങ്ങിനിടെ ഉറങ്ങിയതിന് കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫിസർ ജിഗർ പട്ടേലിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന നഗര വികസന, നഗര ഭവന വകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. ചടങ്ങിനിടെ ജിഗർ പട്ടേല്‍...

Read moreDetails

മക്കളോടൊപ്പം തിയറ്ററിലെത്തി; സിനിമയ്ക്കിടെ നാലാംനിലയിൽനിന്ന് യുവതി ചാടിമരിച്ചു

മക്കളോടൊപ്പം തിയറ്ററിലെത്തി; സിനിമയ്ക്കിടെ നാലാംനിലയിൽനിന്ന് യുവതി ചാടിമരിച്ചു

ചെന്നൈ ∙ വിമാനത്താവളത്തിലെ തിയറ്ററിൽ സിനിമ കണ്ടശേഷം യുവതി കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂർ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. വിമാനത്താവള കോംപൗണ്ടിൽ പുതുതായി ആരംഭിച്ച എയ്റോഹബ് മൾട്ടിപ്ലെക്സ് തിയറ്ററിൽ...

Read moreDetails

‘അതെ, ഞാൻ പരമശിവന്റെ കഴുത്തിൽ കിടക്കുന്ന പാമ്പാണ്’; ഖാർ​ഗെക്ക് മറുപടിയുമായി മോദി

‘തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം’; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

ബെം​ഗളൂരു കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പരമശിവന്റെ കഴുത്തിലെ പാമ്പാണെന്നും രാജ്യത്തെ ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമാണെന്നും മോദി പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ പാമ്പിനോട് ഉപമിച്ചപ്പോൾ താൻ ആസ്വദിച്ചെന്നും മോദി പറഞ്ഞു....

Read moreDetails

കൈയിൽ വിലങ്ങുമായി പ്രതി മദ്യഷോപ്പിൽ, കാവലിന് പൊലീസ്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

കൈയിൽ വിലങ്ങുമായി പ്രതി മദ്യഷോപ്പിൽ, കാവലിന് പൊലീസ്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ലഖ്നൗ: കൈവിലങ്ങുമായി ജയിൽ തടവുകാരൻ മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ തടവുകാരനെ മദ്യം വാങ്ങാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക്...

Read moreDetails

പതിപ്പിച്ചിരിക്കുന്നത് 50,907 വജ്രങ്ങൾ, ലോക റെക്കോർഡ് നേടി മുംബൈ ജ്വല്ലറിയുടെ മോതിരം

പതിപ്പിച്ചിരിക്കുന്നത് 50,907 വജ്രങ്ങൾ, ലോക റെക്കോർഡ് നേടി മുംബൈ ജ്വല്ലറിയുടെ മോതിരം

പലവിധത്തിലുള്ള കഴിവുകൾ പ്രകടിപ്പിച്ചും വ്യത്യസ്തങ്ങളായ നിർമ്മിതികളിലൂടെയും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പലരും ഇടം പിടിക്കാറുണ്ട്. എന്നാൽ, അടുത്തിടെ മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഗ്രൂപ്പ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചത് ലോകത്തിലെ ഏറ്റവും അധികം വജ്രങ്ങൾ പതിപ്പിച്ച മോതിരം...

Read moreDetails

ജനകീയ വിഷയങ്ങളിൽ ദേശീയതലത്തിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സിപിഎം

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ദില്ലി : ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാൻ ഒരുങ്ങി സിപിഎം. ഇടത് പാര്‍ട്ടികളും മറ്റ് മതേതര പാര്‍ട്ടികളുമായി ചേർന്ന് ദേശീയ പ്രധാന്യമുള്ള വിഷയങ്ങളില്‍ സമരം സംഘടിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. ജമ്മുകശ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനം. തെരഞ്ഞെടുപ്പ്...

Read moreDetails
Page 889 of 1748 1 888 889 890 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.