മണിപ്പൂർ: മണിപ്പൂരിൽ സംഘർഷം. മുഖ്യമന്ത്രി ബരേൻ സിംഗ് ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിന് ജനക്കൂട്ടം തീയിട്ടു. അനധികൃതം എന്നാരോപിച്ച് ചുരാചന്ദ്പൂർ ജില്ലയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനെ തുടർന്നാണ് സംഘർഷം പടർന്നത്. സർക്കാർ അപമാനിച്ചുവെന്ന് ഗോത്രവർഗസംഘടന. കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂരിൽ സ്ഥിതിഗതികൾ അശാന്തമാണ്....
Read moreDetailsദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ...
Read moreDetailsമാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായ്, ടാറ്റ, ഫോക്‌സ്‌വാഗൺ, സ്‌കോഡ തുടങ്ങിയ കാർ നിർമ്മാതാക്കൾ വരും മാസങ്ങളിൽ ഒന്നിലധികം പുതിയ മോഡലുകൾ നിരത്തിലിറക്കുന്നുണ്ട്. സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തില്‍ രണ്ട് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾ ഉണ്ടാകും. പുതിയ ടാറ്റാ നെക്‌സോണും ഹ്യൂണ്ടായ് എക്‌സ്റ്ററും....
Read moreDetailsചെറിയ കൊവിഡ് അണുബാധ പോലും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. കൊവിഡ് 19 രോഗനിർണയം നടത്തിയ വ്യക്തികളിൽ അണുബാധയ്ക്ക് രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ധമനിയുടെയും സെൻട്രൽ കാർഡിയോവാസ്കുലർ പ്രവർത്തനത്തെയും രോഗം ബാധിച്ചതായി...
Read moreDetailsദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. വിപുലീകരത്തിന്റെ ഭാഗമായി ക്യാപ്റ്റൻമാരും പരിശീലകരും ഉൾപ്പെടെയുള്ള 1000-ലധികം പൈലറ്റുമാരെ എയർ ഇന്ത്യ നിയമിക്കും. നിലവിൽ എയർ ഇന്ത്യയിൽ 1,800-ലധികം പൈലറ്റുമാരുണ്ട്. അതേസമയം, തങ്ങളുടെ ശമ്പള ഘടനയും സേവന വ്യവസ്ഥകളും...
Read moreDetailsന്യൂഡൽഹി∙ സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെയെന്ന് സുപ്രീം കോടതി. വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകാൻ എന്തു ചെയ്യാനാകുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു.സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികളിൽ...
Read moreDetailsദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലെ...
Read moreDetailsദില്ലി:മോദി സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യവികസനത്തിൽ വൻ കുതിപ്പാണ് രാജ്യത്തുണ്ടാകുന്നതെന്ന് ബിജെപി അവകാശപ്പെട്ടു.ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അവകാശവാദം . റോഡ്, ഹൈവേ വികസനത്തിനായി ആവിഷ്ക്കരിച്ച ഭാരത് മാല പ്രൊജക്ടിലൂടെ ദേശീയപാതാ വികസനത്തിൽ വേഗം കൈവരിക്കാനായി. 2014- 15 കാലഘട്ടത്തിൽ ദിവസേന 21.1...
Read moreDetailsദില്ലി: റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്കിന്‍റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലക്കാണ് ഹാജരാകാന്‍ മല്ലിക്കിനോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഗവർണ്ണറായിരിക്കേ 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി...
Read moreDetailsഎറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്.കർണാടകയിൽ കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അപലപനീയമാണ്.കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം...
Read moreDetails