തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും ക്ലീൻ ബൗൾഡാക്കി ഒരു തട്ടിപ്പുകാരൻ. പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്നവകാശപ്പെട്ട് വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും...

Read moreDetails

മണിപ്പൂരിൽ മുഖ്യമന്ത്രി എത്തേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം; സ്ഥിതിഗതികൾ സംഘർഷഭരിതമെന്ന് പൊലീസ്

മണിപ്പൂരിൽ മുഖ്യമന്ത്രി എത്തേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം; സ്ഥിതിഗതികൾ സംഘർഷഭരിതമെന്ന് പൊലീസ്

ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സം​ഘർഷമുണ്ടായത്. സർക്കാർ അപമാനിച്ചുവെന്നാണ് ഗോത്രവർഗ സംഘടന പറയുന്നത്. സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ...

Read moreDetails

ശുചിമുറിയിലെ വെള്ളത്തിൽ കാപ്പി, സോപ്പുപൊടി കൊണ്ട് മുടി കഴുകി; ദുരനുഭവങ്ങൾ പങ്കുവച്ച് ജയിൽമോചിതയായ നടി

ശുചിമുറിയിലെ വെള്ളത്തിൽ കാപ്പി, സോപ്പുപൊടി കൊണ്ട് മുടി കഴുകി; ദുരനുഭവങ്ങൾ പങ്കുവച്ച് ജയിൽമോചിതയായ നടി

മുംബൈ: ലഹരി മരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതയായത്. കുടുംബവുമായി വീഡിയോ കോൾ ചെയ്ത ക്രിസാൻ ജയിലിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും...

Read moreDetails

കബനി വരണ്ടു; ഉണര്‍ന്നു പ്രവര്‍ത്തിച്ച് കര്‍ണാടക, ഡാമുകളില്‍ ഇപ്പോഴും വെള്ളം സുലഭം

കബനി വരണ്ടു; ഉണര്‍ന്നു പ്രവര്‍ത്തിച്ച് കര്‍ണാടക, ഡാമുകളില്‍ ഇപ്പോഴും വെള്ളം സുലഭം

സുല്‍ത്താന്‍ബത്തേരി: കനത്ത ചൂടില്‍ കബനി നദി വറ്റിവരണ്ടിട്ടും ആശങ്കയില്ലാതെ കര്‍ണാടക. കബനിയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കടുത്ത ജലക്ഷാമം തുടരുമ്പോഴും മുന്‍കൂട്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ച കര്‍ണാടകയുടെ ഡാമുകളില്‍ കബനിയിലൂടെ ഒഴുകിയെത്തിയ വെള്ളം സുലഭമാണ്. ഇപ്പോള്‍ കാര്‍ഷിക ആവശ്യത്തിനായി എച്ച്.ഡി...

Read moreDetails

സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും; കാരണം ഇതാണ്

സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും; കാരണം ഇതാണ്

ദില്ലി: സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് (എസ്എഫ്എ) ആന്റി-അൺലോഡിംഗ് ഡ്യൂട്ടി (എഡിഡി) കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി) എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടും. ഇവ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ. ഡിറ്റർജന്റുകൾ,...

Read moreDetails

ഇന്ത്യ ചൈന നയതന്ത്രതല ചർച്ച: നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് രാജ്നാഥ് സിം​ഗ്

ഇന്ത്യ ചൈന നയതന്ത്രതല ചർച്ച: നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് രാജ്നാഥ് സിം​ഗ്

ദില്ലി : ചൈനയ്ക്ക് ശക്തമായ സന്ദേശവുമായി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ദില്ലിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇന്ത്യ...

Read moreDetails

ലാലു പ്രസാദ് നാളെ പട്നയിൽ: വിശാല പ്രതിപക്ഷ ഐക്യത്തിന് കൂടുതൽ കരുത്തേകും

ലാലു പ്രസാദ് നാളെ പട്നയിൽ: വിശാല പ്രതിപക്ഷ ഐക്യത്തിന് കൂടുതൽ കരുത്തേകും

പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നാളെ പട്നയിൽ തിരിച്ചെത്തും. സിംഗപ്പൂരിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശേഷം ആദ്യമായാണ് ലാലു പട്നയിലെത്തുന്നത്. ഒൻപതു മാസങ്ങൾക്കു ശേഷമാണു പട്നയിലേക്ക് ലാലുവിന്റെ മടങ്ങി വരവ്.സിംഗപ്പൂരിൽ നിന്നു തിരിച്ചെത്തിയ ശേഷം...

Read moreDetails

മഅ്ദനിയുടെ കേരളയാത്ര: 50 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദേശത്തെ വിമർശിച്ച് സുപ്രീംകോടതി

മഅ്ദനിയുടെ കേരളയാത്ര: 50 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദേശത്തെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദു​ന്നാസിർ മഅ്ദനിയുടെ കേരളയാത്രക്ക് 50 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ പുതിയ ഉപാധി വെച്ച് ചെയ്യുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. മഅ്ദനിയെ...

Read moreDetails

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവം: പ്രതികരിച്ച് ഷവോമി

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവം: പ്രതികരിച്ച് ഷവോമി

ബംഗളൂരു: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷവോമി. 91മൊബൈൽസിനോടാണ് ഷവോമിയുടെ പ്രതികരണം. കമ്പനിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷക്കാണ് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഷവോമി അറിയിച്ചു. ഫോൺ പൊട്ടിത്തെറിച്ച വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് എന്ത് സഹായം...

Read moreDetails

രാജ്യത്ത് എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നു; 91 പുത്തൻ ട്രാൻസ്മിറ്ററുകൾകൂടി നാളെ മുതൽ പ്രവർത്തനം തുടങ്ങും

രാജ്യത്ത് എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നു; 91 പുത്തൻ ട്രാൻസ്മിറ്ററുകൾകൂടി നാളെ മുതൽ പ്രവർത്തനം തുടങ്ങും

രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാൻസ്‌മിറ്ററുകൾ ഏപ്രിൽ 28 മുതൽ പ്രവർത്തനം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വിഡിയോ കോൺഫറൻസിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ആലപ്പുഴ...

Read moreDetails
Page 895 of 1748 1 894 895 896 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.