ബിജെപിയുടെ അഴിമതി ചോദ്യം ചെയ്യുന്നതെങ്ങനെ പാർട്ടി വിരുദ്ധമാകും; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ പുതിയ പോർമുഖം തുറന്ന് സച്ചിൻ പൈലറ്റ്; സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു

ദില്ലി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപിയുടെ അഴിമതി ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് പാർട്ടി വിരുദ്ധമാകുന്നത് എന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ ചോദ്യം. പറഞ്ഞത് ചെയ്യുന്നവരാണ് കോൺഗ്രസ് എന്ന് ജനങ്ങൾ മനസ്സിലാക്കണമെങ്കിൽ അഴിമതിക്കെതിരെ നടപടി വേണം. ആറ് മാസം മാത്രമാണ് രാജസ്ഥാനിൽ...

Read moreDetails

വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളിക്ക് കിട്ടിയത് രണ്ട് ലക്ഷം രൂപയുടെ നിധി

വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളിക്ക് കിട്ടിയത് രണ്ട് ലക്ഷം രൂപയുടെ നിധി

മധ്യപ്രദേശിൽ കെട്ടിടം പണിക്കിടെ തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങൾ വില വരുന്ന പുരാതന നാണയ ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങളുടെ വലിയ ശേഖരമാണ് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 136 വർഷം പഴക്കമുള്ള ഈ നിധിശേഖരത്തിന് 1.92 ലക്ഷം രൂപയുടെ മൂല്യമുണ്ട്. നാണയങ്ങൾ...

Read moreDetails

എച്ച്‌.ഡി.കുമാരസ്വാമി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

എച്ച്‌.ഡി.കുമാരസ്വാമി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌.ഡി.കുമാരസ്വാമിയെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി തളർച്ചയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ്...

Read moreDetails

വിവാഹത്തിന് കാമുകിയുടെ നിബന്ധന; മകനെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്

വിവാഹത്തിന് കാമുകിയുടെ നിബന്ധന; മകനെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്

മുംബൈ ∙ വിവാഹത്തിനുള്ള കാമുകിയുടെ നിബന്ധനപ്രകാരം രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരിയെ (30) ആണ് മുംബൈയിലെ ഷാഹു നഗർ പൊലീസ് അറസ്റ്റു ചെയ്തത്. മകനെ കൊല്ലാൻ റഹ്മത്തിനെ പ്രേരിപ്പിച്ചതിന് കാമുകിയായ ധാരാവിയിലെ...

Read moreDetails

കീപ്പ് ഇന്‍ ചാറ്റ് : വളരെ ഉപകാരപ്രദമായ ഫീച്ചറുമായി വാട്ട്സ്ആപ്പ്

കീപ്പ് ഇന്‍ ചാറ്റ് : വളരെ ഉപകാരപ്രദമായ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ദില്ലി: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. കീപ്പ് ഇന്‍ ചാറ്റ് ( Keep in Chat) എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍. ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിർത്താൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത്...

Read moreDetails

രാജസ്ഥാൻ മെഡിക്കൽ കോളജിലെ നവജാത ശിശു പരിചരണ വാർഡിൽ തീപിടിത്തം: കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

രാജസ്ഥാൻ മെഡിക്കൽ കോളജിലെ നവജാത ശിശു പരിചരണ വാർഡിൽ തീപിടിത്തം: കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

ദുംഗർപൂർ : രാജസ്ഥാനിലെ ദുംഗർപൂർ മെഡിക്കൽ കോളജിൽ തീപിടിത്തം. ദുംഗർപൂർ മെഡിക്കൽ കോളജിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റി (എൻ.ഐ.സി.യു) ൽ ശനിയാഴശ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. വാർഡിൽ ചികിത്‍യിലുണ്ടായിരുന്ന 12 കുഞ്ഞുങ്ങളെ അഗ്നിശമനസേനാ യൂനിറ്റുകളെത്തി രക്ഷിച്ചു. മൂന്ന് അഗ്നിശമനസേനാ യൂനിറ്റുകളാണ് തീയണക്കാനായി...

Read moreDetails

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി; അസമിലേക്ക് മാറ്റും

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി; അസമിലേക്ക് മാറ്റും

അമ‍ൃത്‌സർ∙ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയോടെ മോഗ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിൽ വച്ചാണ് കീഴടങ്ങിയതെന്നാണ് വിവരം. മോഗയിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു....

Read moreDetails

സാമ്പത്തിക തര്‍ക്കം; 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞു

സാമ്പത്തിക തര്‍ക്കം; 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞു

ഹൈദരബാദ്: കാണാതായ എട്ട് വയസുകാരന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞ നിലയില്‍. വ്യാഴാഴ്ചയാണ് ഹൈദരബാദില്‍ നിന്ന് എട്ട് വയസുകാരനെ കാണാതായത്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. നരബലി ആരോപിച്ചാണ് നാട്ടുകാര്‍ ട്രാന്‍സ്...

Read moreDetails

വീടൊഴിഞ്ഞു രാഹുൽ ഗാന്ധി; സോണിയയുടെ വസതിയിലേക്ക് മാറും

വീടൊഴിഞ്ഞു രാഹുൽ ഗാന്ധി; സോണിയയുടെ വസതിയിലേക്ക് മാറും

ന്യൂഡൽഹി∙ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതി 12 തുഗ്ലക് ലെയ്ൻ ഒഴിഞ്ഞു. രാഹുൽ ഗാന്ധിയും സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാവിലെ മുതൽ രണ്ടുതവണ വസതിയിൽ എത്തിയിരുന്നു. വൈകിട്ട്...

Read moreDetails

ബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു; അദ്ദേഹത്തിന്റെ കണ്ണീർ തെരുവുകളിൽ വീണു -ശിവകുമാർ

ബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു; അദ്ദേഹത്തിന്റെ കണ്ണീർ തെരുവുകളിൽ വീണു -ശിവകുമാർ

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി നേതൃത്വം ബി.എസ് യെദിയൂരപ്പയെ സമ്മർദത്തിലാക്കിയെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ. യെദിയൂരപ്പയെ ബി.ജെ.പി പീഡിപ്പിച്ച​ത് രഹസ്യമല്ലെന്നും ശിവകുമാർ പറഞ്ഞു. ബംഗളൂരുവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക രാജ്യത്തിന്റെ അഴിമതിയുടെ...

Read moreDetails
Page 906 of 1748 1 905 906 907 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.