രണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ജൂലൈ 1 ന് യുഎസ് സൈന്യം മുക്കിയ ജാപ്പനീസ് ഗതാഗത കപ്പലായ മോണ്ടെവീഡിയോ മാറുവിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സിന് സമീപത്ത് കൂടി പോവുകയായിരുന്ന ജാപ്പനീസ് കപ്പലില്‍ 1000 ഓസ്ട്രലിയന്‍ യുദ്ധത്തടവുകാരായിരുന്നു ഉണ്ടായിരുന്നത്. കപ്പലില്‍ ഓസ്ട്രേലിയന്‍...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതിനായി ആരംഭിച്ച റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തേക്കുിച്ച് പരാമര്‍ശിച്ചത് നിരവധി തവണ. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ...
Read moreഭോപാൽ: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ട്രെയിനിന് മുമ്പിൽചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ടികംഗഡ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ദമ്പതികളും മകളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കർഷകനായ ലക്ഷ്മൺ നംദേവ് (50), ഭാര്യ രജനി നംദേവ് (45), മകൾ വിനി നംദേവ് എന്നിവരാണ്...
Read moreതിരുവനന്തപുരം : കൊല്ലം നേവൽ എം.സി.സി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ 23 മുതൽ 30 വരെ തേവള്ളിയിൽ നിന്ന് തണ്ണീർമുക്കം ബണ്ടിലേക്കും തിരിച്ചും ജല സാഹസിക യാത്ര സംഘടിപ്പിക്കുന്നു. 35 ആൺകുട്ടികളും 30 പെൺകുട്ടികളും ഉൾപ്പെടെ 65 കേഡറ്റുകളും, 30 ജീവനക്കാരും ഈ...
Read moreപത്തനംതിട്ട∙ വന്ദേഭാരത് ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം...
Read moreദില്ലി: പൂഞ്ച് ഭീകരാക്രമണം ആക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍.ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി .മരത്തടികൾ നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു .പിന്നാലെ ഗ്രേനേഡ് എറിഞ്ഞതായും വിവരം .ഭീകരരിൽ ചിലർ അതിർത്തി കടന്ന് എത്തിയവരാണ്.ജനുവരിയിൽ...
Read moreദില്ലി: യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്തയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ആറ് വർഷത്തേക്ക് ആണ് അങ്കിതയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്....
Read moreലഖ്നൗ: അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയിദയുടെ ഇന്ത്യൻ വിഭാഗം. അതീഖിനെയും സഹോദരൻ അഷ്‌റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു. ശനിയാഴ്ച രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ...
Read moreകൊച്ചി : കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു. കൊച്ചിയിൽ...
Read moreദില്ലി: യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ അസമിലെ വനിതാ നേതാവ് അങ്കിത ദാസ് നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് കേസ്. ശ്രീനിവാസ് ബിവി...
Read more