ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

ദില്ലി: ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അല്‍-ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ കോണ്ടിനെന്റ് (എക്യുഐഎസ്). ഈദ് സന്ദേശത്തില്‍ ഭീകര സംഘടന പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, ആതിഖിനെയും സഹോദരന്‍ അഷ്റഫിനെയും 'രക്തസാക്ഷികള്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അല്‍-ഖ്വയ്ദയുടെ പ്രചരണ...

Read more

സുഡാൻ സംഘർഷം ; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്

സുഡാൻ സംഘർഷം ; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്

ഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെസ്‌കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്പര്‍- 011 23747079. അതേസമയം ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്...

Read more

ബി വി ശ്രീനിവാസിനെതിരെയുള്ള അങ്കിത ദത്തയുടെ പീഡന പരാതി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ബി വി ശ്രീനിവാസിനെതിരെയുള്ള അങ്കിത ദത്തയുടെ പീഡന പരാതി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ദില്ലി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി. അസം മുന്‍ അധ്യക്ഷ അങ്കിത ദത്തയാണ് പരാതി നല്‍കിയത്. ആറ് മാസമായി ബി വി ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു എന്ന്...

Read more

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിക്കുമെന്ന് എ.എ.പി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിക്കുമെന്ന് എ.എ.പി

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സമാനമനസ്‌കരായ മറ്റ് പാര്‍ട്ടികളുമായി പല വിഷയങ്ങളിലും സഹകരിക്കുമെന്ന് എ.എ.പി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ്...

Read more

മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ മുറിയിലാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മദ്രാസ് ഐഐടിയില്‍ ബിടെക് പഠിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ കേദാര്‍ സുരേഷ് എന്ന വിദ്യാര്‍ത്ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിംഗ് ഫാനില്‍തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ...

Read more

കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്

കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്

ദില്ലി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാല്‍ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. ഞെട്ടിയ പുല്‍വാമ...

Read more

എട്ടുവയസുകാരനെ ബക്കറ്റിൽ താഴ്ത്തി ശ്വാസം മുട്ടിച്ചുകൊന്നു ; ട്രാൻസ്ജൻഡർ അറസ്റ്റിൽ

എട്ടുവയസുകാരനെ ബക്കറ്റിൽ താഴ്ത്തി ശ്വാസം മുട്ടിച്ചുകൊന്നു ; ട്രാൻസ്ജൻഡർ അറസ്റ്റിൽ

ഹൈദരബാദ്: തെലങ്കാനയില്‍ എട്ടുവയസുകാരന്റെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഹൈദരബാദിലെ സനത് നഗര്‍ പ്രദേശത്താണ് സംഭവം. അബ്ദുള്‍ വാഹിദ് എന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആഴുക്കുചാലില്‍ തള്ളിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ജന്‍ഡറായ ഇമ്രാന്‍ എന്നയാളെ...

Read more

പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം

പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം

ദില്ലി: പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇവര്‍ക്ക്...

Read more

കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം : കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം : കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം

ഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ...

Read more

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റു; 3 ലക്ഷം രൂപ നൽകി വാങ്ങിയത് തിരുവല്ല സ്വദേശിനി

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റു; 3 ലക്ഷം രൂപ നൽകി വാങ്ങിയത് തിരുവല്ല സ്വദേശിനി

തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വിൽപന പൊലീസും ശിശുക്ഷേമ സമതിയും (സിഡബ്ല്യുസി) ചേർന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വിൽപന നടന്നത്. തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വിൽപന...

Read more
Page 909 of 1748 1 908 909 910 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.