ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ശക്തമായ മത്സരമാണ് കാഴ്ചവെക്കുക. അതേസമയം കര്‍ണ്ണാടകയിലെ താര പ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സച്ചിന്‍ പൈലറ്റ് ജലന്ദര്‍ ഉപതെരഞ്ഞെടുപ്പിന്റെ...
Read moreഗുജറാത്ത്: ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പടക്ക ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ വെന്തുമരിച്ചു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക നിര്‍മാണശാലയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പുകയുടെ സാന്നിധ്യം നിലനില്‍ക്കുകയാണ്. ഫാക്ടറിയിലെ വെല്‍ഡിംഗ് ജോലിക്കിടെയാണ് സംഭവം. തീപിടിത്തത്തില്‍ ഫാക്ടറിക്ക്...
Read moreദില്ലി: ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് സ്‌പെഷ്യല്‍ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി മുന്‍മന്ത്രി മായാകോട്‌നാനി അടക്കം 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമില്‍ 11 മുസ്ലീങ്ങളെ കൂട്ടക്കൊല...
Read moreമധുര: വാഹനാപകട കേസുകളില്‍ നിയമപരമായ അനന്തരാവകാശികള്‍ അല്ലാത്ത ആശ്രിതര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ട്രൈബ്യൂണലിനു മുന്നില്‍, അപകടത്തില്‍പ്പെട്ടയാളിനോടുള്ള ആശ്രിതത്വം തെളിയിച്ച് അവര്‍ക്കു നഷ്ടപരിഹാരത്തിന് അവകാശമുന്നയിക്കാമെന്ന് മധുര ബെഞ്ച് വിധിച്ചു. അപകട നഷ്ടപരിഹാരത്തില്‍ ആശ്രിതത്വമാണ് മാനദണ്ധമെന്ന് ജസ്റ്റിസ് ആര്‍ വിജയകുമാര്‍ അഭിപ്രായപ്പെട്ടു....
Read moreപട്‌ന: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബറൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ക്കും പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. ഇതേച്ചൊല്ലി 16-കാരനും സഹപാഠിയും...
Read moreബസ്താര്‍: ചത്തീസ്ഗഢില്‍ വിവാഹചടങ്ങിനിടെ അജ്ഞാതന്‍ ആസിഡിന് സമാനമായ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് 12 പേര്‍ക്ക് പൊള്ളലേറ്റു. ബസ്താര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തില്‍ വധുവരന്‍മാരടക്കം 12 പേര്‍ക്ക് പൊള്ളലേറ്റു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നാരായണ്‍പൂര്‍ എംഎല്‍എ പൊള്ളലേറ്റവരെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു....
Read moreദില്ലി : ജമ്മു കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് നാല് സൈനികര്‍ മരണപ്പെട്ടു. കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയില്‍ വെച്ചാണ് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബിജി സെക്ടറിലെ ഭട്ട ദുരിയാന്‍ ഫോറസ്റ്റിന് സമീപമാണ് വാഹനത്തിന്...
Read moreഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. വ്യോമസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ്...
Read moreമുംബൈ: എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മുംബൈയിലെ സില്‍വര്‍ ഓക്ക് വസതിയില്‍ വച്ചാണ് അദാനി, പവാറിനെ കണ്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിഷയത്തില്‍ ശരദ് പവാര്‍ അടുത്തിടെ അദാനിയെ...
Read moreഡല്‍ഹി: അഭിഭാഷകര്‍ക്ക് പണിമുടക്കാനോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനോ കഴിയില്ലെന്ന് സുപ്രീം കോടതി.അഭിഭാഷകര്‍ സമരം ചെയ്യുമ്പോള്‍ ജുഡീഷ്യല്‍ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, അഹ്‌സാനുദ്ദീന്‍ അമാനുല്ല എന്നിവര്‍ ചൂണ്ടിക്കാട്ടി.അഭിഭാഷകര്‍ക്കു പരാതി പരിഹാര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെറാഡൂണ്‍ ജില്ലാ ബാര്‍ അസോസിയേഷന്‍...
Read more