• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കര്‍ണാടക തെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

by Web Desk 05 - News Kerala 24
April 20, 2023 : 7:39 pm
in India, News
Reading Time: 1 min read
0
A A
0
കര്‍ണാടക തെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ശക്തമായ മത്സരമാണ് കാഴ്ചവെക്കുക. അതേസമയം കര്‍ണ്ണാടകയിലെ താര പ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സച്ചിന്‍ പൈലറ്റ് ജലന്ദര്‍ ഉപതെരഞ്ഞെടുപ്പിന്റെ താര പ്രചാരകരുടെ പട്ടികയില്‍ ഇടം നേടി.

വലിയ റാലിയോടു കൂടി തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ അവസാന ദിവസവും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയത്. ഷിഗാവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ക്കെതിരായ നേരത്തെ നിശ്ചയിച്ചിരുന്ന മുഹമ്മദ് യൂസഫ് സവനൂറിന് പകരം യാസിര്‍ അഹമ്മദ് ഖാന്‍ പഠാന്ഡ മത്സരിക്കും.മാംഗളൂര്‍ സിറ്റി നോര്‍ത്തില്‍ ഇനായത്ത് അലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ കൂടി എത്തുന്നതോടെ പ്രചാരണം ചൂട് പിടിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.ഐ കാമറ : എന്തിന് വി.ഐ.പികളെ ഒഴിവാക്കിയെന്ന് രമേശ് ചെന്നിത്തല

Next Post

സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു

സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു

ചെറിയ പെരുന്നാൾ ശനിയാഴ്ച

ചെറിയ പെരുന്നാൾ ശനിയാഴ്ച

വയോധികയെ പറ്റിച്ച് സ്വർണം കൈക്കലാക്കി ; അറബി അസീസ് പിടിയിൽ

വയോധികയെ പറ്റിച്ച് സ്വർണം കൈക്കലാക്കി ; അറബി അസീസ് പിടിയിൽ

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം ; സ്ഥിരീകരിച്ച് സൈന്യം

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം ; സ്ഥിരീകരിച്ച് സൈന്യം

കിണറ്റിൽ വീണ് കരടി ചത്ത സംഭവം : പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്

കിണറ്റില്‍ വീണ കരടിയുടേത് മുങ്ങിമരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021