ദില്ലി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി ദില്ലിക്ക് പുറത്തും പരിശോധന. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്‍റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും...
Read moreദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ചൊവാഴ്ച വൈകിട്ട് ദില്ലിയില്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഇതൊരു തുടക്കം മാത്രമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരത് പവാര്‍ നടത്തിയ പ്രതികരണം. മമത...
Read moreതിരുവനന്തപുരം : അരിക്കൊമ്പൻ പ്രശ്‍നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നീക്കവുമായി കേരളം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കാനാണ് ആലോചന. ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിർപ്പ് ഉയരും...
Read moreദില്ലി : നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ നടപടി എടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. കോൺഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയിൽ തുടരുമ്പോഴും സച്ചിൻ പൈലറ്റുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ...
Read moreഭോപ്പാൽ: മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ട് പതിനൊന്നുകാരനെ മർദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഇവർ ഇരയെ വസ്ത്രം അഴിക്കാനും മതപരമായ മുദ്രാവാക്യം വിളിക്കാനും നിർബന്ധിക്കുന്നത് വീഡിയോയിൽ പകർത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ...
Read moreമുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്‍റെ അഭിപ്രായത്തിൽ വിരാട് ക്ലോഹിയോ, രോഹിത്ത് ശർമയോ, ബാബർ അസമോ അല്ല ലോകത്തിലെ ഒന്നാം നമ്പർ ബാറ്റർ. ഇംഗ്ലണ്ട് നായകനും രാജസ്ഥാൻ റോയൽസ് സ്റ്റാർ ഓപ്പണറുമായ ജോസ് ബട്ലറാണ് ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററെന്ന്...
Read moreപട്ന ∙ അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ ഡൽഹിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു...
Read moreകംപാല: പാകിസ്താനും ചൈനയും ഉയർത്തുന്ന സുരക്ഷ വെല്ലുവിളികൾ നേരിടാൻ ഇന്ത്യക്ക് ഇന്ന് കഴിവുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങളോളം ഇന്ത്യക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ മുഴുകിയ ശക്തികൾക്ക് മറുപടി...
Read moreയൂസർമാർക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. 'അക്കൗണ്ട് പ്രൊട്ടക്റ്റ്', 'ഡിവൈസ് വെരിഫിക്കേഷൻ', 'ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ' എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ. ഈ മൂന്ന് സവിശേഷതകളെ കുറിച്ച് അറിയാം. അക്കൗണ്ട് പ്രൊട്ടക്റ്റ്:- വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാർട്ട്ഫോണിലേക്ക് മാറ്റുമ്പോൾ...
Read moreദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളേക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിട്ടനിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകളുടെ സുരക്ഷയും ഇരുവരും തമ്മിലുള്ള സംസാരത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ...
Read more