• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

by Web Desk 04 - News Kerala 24
April 13, 2023 : 9:44 pm
in India, News
0
A A
0
ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളേക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിട്ടനിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകളുടെ സുരക്ഷയും ഇരുവരും തമ്മിലുള്ള സംസാരത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്ന കുറ്റവാളികളെ തിരികെ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. ബൈശാഖി ആഘോഷത്തിന്‍റെ ആശംസകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകിനെ അറിയിച്ചു. സ്വതന്ത്ര വ്യാപാര ഉടമ്പടി നേരത്തേ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ധാരണയിലെത്തി. ഇന്ത്യൻ ഹൈക്കമ്മീഷനെതിരായ ആക്രമണം ബ്രിട്ടന്‍ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്‍റേയും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി ഋഷി സുനക് വിശദമാക്കിയിട്ടുണ്ട്.

രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന് മുന്നിലെത്തിക്കാനുള്ള സഹകരണമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ഋഷി സുനകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി; പരാമർശം ജാമ്യം തള്ളിയ ഉത്തരവിൽ

Next Post

ഈ മൂന്ന് ഫീച്ചറുകൾ ഉപയോഗിച്ച് ഇനി വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം…

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഈ മൂന്ന് ഫീച്ചറുകൾ ഉപയോഗിച്ച് ഇനി വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം…

ഈ മൂന്ന് ഫീച്ചറുകൾ ഉപയോഗിച്ച് ഇനി വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം...

സുരക്ഷ വെല്ലുവിളി നേരിടാൻ ഇന്ത്യ ശക്തം -എസ്. ജയശങ്കർ

സുരക്ഷ വെല്ലുവിളി നേരിടാൻ ഇന്ത്യ ശക്തം -എസ്. ജയശങ്കർ

തണ്ണിമത്തൻ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

തണ്ണിമത്തൻ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്; ഒന്നാം ഘട്ട പരീക്ഷ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്; ഒന്നാം ഘട്ട പരീക്ഷ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

കേരളത്തിന്‌ ആവശ്യത്തിന്‌ പ്രത്യേക ട്രെയിനില്ല; അവധിക്കാല യാത്രക്കാരെ ‘ഞെരുക്കി’ റെയിൽവേ

കേരളത്തിന്‌ ആവശ്യത്തിന്‌ പ്രത്യേക ട്രെയിനില്ല; അവധിക്കാല യാത്രക്കാരെ ‘ഞെരുക്കി’ റെയിൽവേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021