ന്യൂഡൽഹി ∙ രാജ്യത്തെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകം നടന്ന് ഒരു വർഷം ആകുമ്പോൾ ഇതുവരെ സംസ്കാര ചടങ്ങുകൾ നടത്താനാകാതെ കുടുംബം. കേസിന്റെ വിചാരണ പൂർത്തിയാകാതെ മൃതദേഹ ഭാഗങ്ങള്‍ വിട്ടുനൽകാനാകില്ലെന്ന സാഹചര്യത്തിലാണിത്. പ്രതിക്ക് വധശിക്ഷ ലഭിച്ചതിനു ശേഷം മാത്രമേ താൻ മകളുടെ...
Read moreപൂർണിയ∙ ബിഹാറിലെ പൂർണിയ ജില്ലയിൽ 10 വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ഞായറാഴ്ചയാണ് പത്തു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി, രക്തസ്രാവമുണ്ടായതോടെ കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും...
Read moreഭോപ്പാല്‍: തിളച്ച പരിപ്പുകറിയില്‍ വീണ് അഞ്ചുവയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലാണ് സംഭവം. സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് കുട്ടി തിളച്ച പരിപ്പുകറിയില്‍ വീണത്. ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍...
Read moreന്യൂഡൽഹി ∙ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും ആദ്യഘട്ട സ്ഥാനാർഥികളെപ്പോലും പ്രഖ്യാപിക്കാതെ ഭരണകക്ഷിയായ ബിജെപി. സിറ്റിങ് എംഎൽഎമാരുടെയും എംപിമാരുടെയും മക്കൾ മത്സരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതം അറിയിച്ചതാണു സ്ഥാനാർഥിപ്പട്ടിക വൈകാൻ കാരണമെന്നാണു സൂചന. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ...
Read moreബറേലി: ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും കുടിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പഠനറിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളില്‍ കുറഞ്ഞത് 14 തരം ഹാനികരമായ...
Read moreഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയാൻ ഭാര്യ നിർബന്ധിച്ചാൽ അത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാം എന്ന് കോടതി. കൽക്കത്താ ഹൈകോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃതമായ കാരണങ്ങളില്ലാതെ മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാൻ ഭർത്താവ് നിർബന്ധിതനായാൽ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി അതിന്റെ...
Read moreബെംഗലുരു: കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റെയ്ഡുകള്‍ നടത്താനോ വസ്തുക്കള്‍ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ഔദ്യോഗികമായി...
Read moreജയ്പൂർ: രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ഇട്ടു. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് സച്ചിൻ പൈലറ്റെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു. ഉപവാസ സമരം...
Read moreദില്ലി:കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദില്ലിയിൽ ഇന്ന് വീണ്ടും കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന യോഗം നടക്കും. സ്ഥാനാർഥിപ്പട്ടികയിൽ അന്തിമതീരുമാനം എടുക്കാനാണ് യോഗം. ബി എസ് യെദിയൂരപ്പ ഇന്നലെ ദില്ലിയിൽ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങിയിരുന്നു. അതേസമയം, അന്തിമപ്പട്ടികയിൽ...
Read moreവിവാഹത്തിന്റെ വേദിയിൽ നിന്നുള്ള വീഡിയോകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ പലതരത്തിലുള്ള വീഡിയോകളും ഉണ്ടാകാറുണ്ട്. ക്യൂട്ടായതും രസകരമായതും അബദ്ധങ്ങളുടേതും ഒക്കെ. എന്നാൽ, അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വിവാഹവേദിയിൽ വച്ച് വധു ഒരു...
Read more