റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

ദില്ലി:  2022-2023 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ  മൊബൈൽ ഫോൺ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്. സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) നൽകിയ കണക്കുകൾ പ്രകാരം...

Read more

ക്യാമറയും ബൈനോക്കുലറും; കിടിലന്‍ ലുക്കില്‍ മോദിയുടെ ബന്ദിപുര്‍ സഫാരി

ക്യാമറയും ബൈനോക്കുലറും; കിടിലന്‍ ലുക്കില്‍ മോദിയുടെ ബന്ദിപുര്‍ സഫാരി

മൈസൂരു: ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആകര്‍ഷകമായ വേഷവിധാനത്തില്‍ കടുവാ സങ്കേതത്തില്‍ യാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററിലൂടെ പങ്കുവച്ചു. കറുത്ത തൊപ്പിയും കാക്കി പാന്റും ജാക്കറ്റും ധരിച്ചാണ് മോദി സഫാരി നടത്തിയത്. ബൈനോക്കുലറിലൂടെ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്ന...

Read more

‘അവരുടെയെല്ലാം പാന്റിൽ ഇപ്പോൾ നനവ് കാണാം, ജീവനുംകൊണ്ട് ഓടുകയാണവര്‍’; ഗുണ്ടകളെ കുറിച്ച് യോഗി

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ഗൊരഖ്പൂർ: ആളുകളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും വിഹരിച്ച ഗുണ്ടകളെല്ലാം പേടിച്ച് പാന്റിൽ മൂത്രമൊഴിച്ചിരിക്കുന്നത് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന പാലനത്തിന് വില കൽപ്പിക്കാതിരുന്ന സംഘങ്ങൾ കോടതി ശിക്ഷ വിധിക്കുന്നതോടെ പാന്റ് നനച്ചിരിക്കുകയാണ് എന്നായിരുന്നു യോഗിയുടെ വാക്കുകൾ....

Read more

‘എലത്തൂർ ട്രെയിൻ തീവയ്പില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ല’ സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഐഎ റിപ്പോർട്ട്

ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, ശരീരത്തിൽ മുറിവുകൾ

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ലന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട് .സമഗ്രമായ അന്വേഷണം വേണം .സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട് .പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്.റിപ്പോർട്ട് തയ്യാറാക്കിയത് കൊച്ചി - ചെന്നെ...

Read more

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം, ഒരാളെ സൈന്യം വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു

ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാസേന

ദില്ലി : ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ ഒരാളെ സേന വധിച്ചു.  ഈ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തെരച്ചിൽ തുടരുകയാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അപ്പോൾ തന്നെ...

Read more

സദാചാര കൊലപാതകം; മുഖ്യപ്രതി രാഹുലുമായി മുംബൈയിൽ നിന്ന് പൊലീസ് കേരളത്തിലേക്ക്, മടങ്ങുന്നത് ട്രെയിൻ മാർഗം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

തൃശൂർ : തൃശ്ശൂർ ചേർപ്പിൽ ബസ് ഡ്രൈവറെ മർദ്ദിച്ചു കൊന്ന സംഭവത്തിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് സംഘം മുംബൈയിൽ നിന്ന് മടങ്ങി.  ട്രെയിൻ മാർഗമാണ് ഒന്നാം പ്രതിയായ രാഹുലിനെ കൊണ്ടുവരുന്നത്. വെള്ളിയാഴ്ചയാണ് ഗൾഫിൽ നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്ന്...

Read more

ഇന്ന് മുതൽ രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ചൂട് കനക്കുന്നു ; ആറ് ജില്ലകളില്‍ ഇന്ന് ചൂടുകൂടും

ദില്ലി : ഇന്നുമുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ...

Read more

പവാറിന് സ്വന്തം നിലപാട് പറയാം, അദാനി വിഷയം ഉയർത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവം; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെന്ന് ശരത് പവാർ

ദില്ലി:അജാനിയും അംബാനിയും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കുരുതെന്ന ശരദ് പവാറിന്‍റെ പ്രസ്താവന തള്ളി കോൺഗ്രസ് രംഗത്ത്. അദാനി വിഷയം ഉയർത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പവാറിന് സ്വന്തം നിലപാട് പറയാം. മോദി അദാനി ബന്ധം സുപ്രീംകോടതി അന്വേഷണത്തിൻറെ പരിധിയിൽ...

Read more

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ​ഗുലാംനബി ആസാദ്; ‘വിദേശത്ത് ആരെയൊക്കെ കാണുന്നെന്ന് അറിയാം, കൂടുതൽ പറയുന്നില്ല’

മോദിയെ പ്രകീർത്തിച്ച് മുൻ കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്; ബിജെപിയുമായി സഖ്യമോ എന്ന ചോദ്യത്തിനും ഉത്തരം

ദില്ലി : രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുലാംനബി ആസാദ്. തനിക്കെതിരായ ട്വീറ്റ് ഖേദകരമെന്ന് ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്ന് ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു. വിദേശത്ത് ആരെയൊക്കെ കാണുന്നു എന്ന് തനിക്കറിയാം. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള...

Read more

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും. കേരളത്തിലും വടക്ക് കിഴക്കൻ മേഖലയിലും...

Read more
Page 943 of 1748 1 942 943 944 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.