അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി

അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി

ദക്ഷിണ മുംബൈയിലെ ചർച്ച്ഗേറ്റ് സ്റ്റേഷനും തൊട്ടടുത്ത പാൽഘർ ജില്ലയിലെ ദഹാനുവിനുമിടയിലുള്ള സബർബൻ നെറ്റ്‌വർക്കിലെ ട്രെയിനുകളുടെ ലൈവ് അപ്ഡേഷന് ചെക്ക് ചെയ്യാനുള്ള സംവിധാനവുമായി റെയിൽവേ. ഇതിനായി വെസ്റ്റേൺ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. യാത്രി എന്നാണ് ആപ്പിന്റെ പേര്. സോണൽ റെയിൽവേ...

Read more

പ്രകൃതി വാതക വില നിർണയിക്കാൻ പുതിയ മാനദണ്ഡങ്ങൾ; അടിസ്ഥാനമാക്കുക ക്രൂഡ് വില; കേന്ദ്ര മന്ത്രിസഭാ തീരുമാനം

തണുപ്പകറ്റാന്‍ മുറിയില്‍ സ്റ്റൗ കത്തിച്ചുവച്ചു ; യുവതിയും 4 മക്കളും വിഷവാതകം ശ്വസിച്ചു മരിച്ചു

ദില്ലി : രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പൈപ്പ് വഴി ലഭ്യമാക്കുന്ന പ്രകൃതി വാതകത്തിന്റെയും സിഎൻജിയുടെയും വില കുറയും.  ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണിത്. ഇന്ത്യൻ...

Read more

‘വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും’: കലിപ്പായി നയന്‍താര – വീഡിയോ

‘വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും’: കലിപ്പായി നയന്‍താര – വീഡിയോ

ചെന്നൈ: തമിഴകത്ത് എന്നും വാര്‍ത്തകളില്‍ നിറയാറുള്ള ദമ്പതികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. അടുത്തിടെ ഇരുവരും ചേര്‍ന്ന് നടത്തിയ ഒരു ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് താര ദമ്പതികള്‍...

Read more

എ ഐ ചാറ്റ്‌ബോട്ടിനെ വിവാഹം കഴിച്ച് 63 -കാരൻ; വിവാഹമോതിരങ്ങൾ കൈമാറിയത് വെർച്വൽ ആയി

എ ഐ ചാറ്റ്‌ബോട്ടിനെ വിവാഹം കഴിച്ച് 63 -കാരൻ; വിവാഹമോതിരങ്ങൾ കൈമാറിയത് വെർച്വൽ ആയി

ഒരുകാലത്ത് സങ്കല്പത്തിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമാവുകയാണ്. സാങ്കേതികവിദ്യ അത്രമാത്രം വളർച്ച പ്രാപിച്ചിരിക്കുന്നു. വെർച്വൽ ലോകത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു വെർച്വൽ വിവാഹം ഒരുപക്ഷേ ഇത് ആദ്യമായിരിക്കും. അമേരിക്കൻ എയർഫോഴ്സിൽ നിന്നും വിരമിച്ച 63 കാരനായ പീറ്ററും...

Read more

വീണ്ടും വില്ലനായി കൊവിഡ്; ഐപിഎല്‍ ടീമുകള്‍ക്ക് ബിസിസിഐയുടെ ശക്തമായ മുന്നറിയിപ്പ്, നിര്‍ദേശങ്ങളിങ്ങനെ

വീണ്ടും വില്ലനായി കൊവിഡ്; ഐപിഎല്‍ ടീമുകള്‍ക്ക് ബിസിസിഐയുടെ ശക്തമായ മുന്നറിയിപ്പ്, നിര്‍ദേശങ്ങളിങ്ങനെ

മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകൾക്ക് മുന്നറിയിപ്പ് നല്‍കി ബിസിസിഐ. രോഗം പടരുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ടീം ഉടമകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സ്വീകരിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ബിസിസിഐക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാര്‍...

Read more

വിഴിഞ്ഞം കരാർ തളികയിൽ വെച്ചാണ് അദാനിക്ക് നൽകിയത്; രാഹുൽ ഗാന്ധി എന്തുകൊണ്ട് ശബ്ദമുയർത്തിയില്ല -നിർമല

വിഴിഞ്ഞം കരാർ തളികയിൽ വെച്ചാണ് അദാനിക്ക് നൽകിയത്; രാഹുൽ ഗാന്ധി എന്തുകൊണ്ട് ശബ്ദമുയർത്തിയില്ല -നിർമല

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ മോദിക്കെതിരായ പ്രസ്താവനകളിൽ രൂക്ഷവിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ​രാഹുൽ ഉന്നയിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ അദ്ദേഹം നിരന്തരമായി ഉന്നയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അദാനിക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് രാഹുൽ പറയുന്നുണ്ടെങ്കിൽ...

Read more

നടിയുടെ മരണം: ഒളിവില്‍ കഴിയുന്ന ഗായകനും സഹോദരനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നടിയുടെ മരണം: ഒളിവില്‍ കഴിയുന്ന ഗായകനും സഹോദരനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ദില്ലി : ഭോജ്പുരി നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യുപി പൊലീസ്. ഭോജ്പുരി ഗായകൻ സമർസിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെയാണ് ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ്...

Read more

‘അനിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നയാൾ’; വി മുരളീധരൻ

‘അനിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നയാൾ’; വി മുരളീധരൻ

ദില്ലി: അനിൽ ആന്റണി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. അനിൽ ആന്റണി ബിജെപി അം​ഗത്വം സ്വീകരിക്കുന്ന ചടങ്ങിലാണ് മുരളീധരന്റെ പരാമർശം. ഹൈന്ദവ വിഭാഗത്തിൽ നിന്ന് അല്ലാത്തവരെ ബി ജെ പി...

Read more

മുടി മുറിച്ചതിൽ പ്രകോപിതനായ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

മുടി മുറിച്ചതിൽ പ്രകോപിതനായ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

മുംബൈ∙ മുടി മുറിച്ചതിൽ പ്രകോപിതനായ 13 വയസ്സുകാരൻ അപ്പാർട്ട്മെന്റിന്റെ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. മുടി വെട്ടിയതിലുള്ള ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നവഘർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read more

‘രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധി; രാഷ്ട്രപുത്രൻ’: കോൺഗ്രസ് എംഎൽഎ

‘രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധി; രാഷ്ട്രപുത്രൻ’: കോൺഗ്രസ് എംഎൽഎ

റായ്പുർ (ഛത്തീസ്ഗഡ്)∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംഎൽഎ അമിതേഷ് ശുക്ല. ‘‘രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധിയാണ്. അദ്ദേഹത്തിന് മഹാത്മാഗാന്ധിയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര...

Read more
Page 949 of 1748 1 948 949 950 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.