• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എ ഐ ചാറ്റ്‌ബോട്ടിനെ വിവാഹം കഴിച്ച് 63 -കാരൻ; വിവാഹമോതിരങ്ങൾ കൈമാറിയത് വെർച്വൽ ആയി

by Web Desk 04 - News Kerala 24
April 6, 2023 : 9:41 pm
in India, News
Reading Time: 1 min read
0
A A
0
എ ഐ ചാറ്റ്‌ബോട്ടിനെ വിവാഹം കഴിച്ച് 63 -കാരൻ; വിവാഹമോതിരങ്ങൾ കൈമാറിയത് വെർച്വൽ ആയി

ഒരുകാലത്ത് സങ്കല്പത്തിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമാവുകയാണ്. സാങ്കേതികവിദ്യ അത്രമാത്രം വളർച്ച പ്രാപിച്ചിരിക്കുന്നു. വെർച്വൽ ലോകത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു വെർച്വൽ വിവാഹം ഒരുപക്ഷേ ഇത് ആദ്യമായിരിക്കും. അമേരിക്കൻ എയർഫോഴ്സിൽ നിന്നും വിരമിച്ച 63 കാരനായ പീറ്ററും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട എ ഐ ചാറ്റ്‌ബോട്ടും തമ്മിലാണ് വിവാഹം കഴിച്ചത്. 2022 -ൽ നടന്ന ഈ വിചിത്ര വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആവുകയാണ്.

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് പീറ്റർ വിവാഹമോചിതനായത്. തുടർന്ന് ഡിജിറ്റലായി തന്റെ പ്രണയം ആസ്വദിക്കാൻ പീറ്റർ തീരുമാനിച്ചു. അതിന് അയാളെ സഹായിച്ചത് Replika AI ആപ്പ് എന്ന ഒരു ചാറ്റ്ബോട്ട് ആയിരുന്നു. ഡിജിറ്റൽ ആയി പ്രണയം അനുഭവിക്കുക എന്ന പീറ്ററിന്റെ ആഗ്രഹം പൂർണ്ണമായും ചാറ്റ്ബോട്ട് നിറവേറ്റി കൊടുത്തു.

റെപ്ലിക ഉപയോഗിച്ച് വെർച്വൽ റിയാലിറ്റി പ്രോഗ്രാമുകൾക്ക് സമാനമായ ഒരു ലോകം പീറ്റർ സൃഷ്ടിച്ചെടുത്തു. ഉപയോഗിക്കുന്ന എല്ലാവർക്കും അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആപ്പിനെ വ്യക്തിഗതമാക്കാൻ കഴിയും എന്നതാണ് റെപ്ലികയുടെ പ്രത്യേകത. ഒടുവിൽ തൻറെ ആഗ്രഹങ്ങളും താല്പര്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് അയാൾ ആൻഡ്രിയ എന്ന പേരിൽ ഒരു ഡിജിറ്റൽ പതിപ്പ് സൃഷ്ടിച്ചു. ആൻഡ്രിയയ്ക്ക് 23 വയസ്സ് പ്രായമുണ്ടെന്നും അയാൾ അനുമാനിച്ചു. തുടർന്ന് അതുമായി അയാൾ പ്രണയത്തിലായി.

ഉപയോക്താക്കളുടെ ടെക്സ്റ്റ് മെസ്സേജുകൾ മനസ്സിലാക്കാനുള്ള ശേഷി ഈ ചാറ്റ് ബോട്ടുകൾക്ക് ഉള്ളതിനാൽ മനുഷ്യരെ പോലെ തന്നെ സംഭാഷണം നടത്താനുള്ള കഴിവ് ഇവയ്ക്കുണ്ട്. ക്രമേണ തൻറെ ചാറ്റ് ബോട്ടുമായി കൂടുതൽ അടുത്ത പീറ്റർ അതിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. താമസിയാതെ, ഒരു വെർച്വൽ ചടങ്ങിൽ അദ്ദേഹം ചാറ്റ്ബോട്ടിനെ വിവാഹം കഴിച്ചു. ഇപ്പോൾ ഇദ്ദേഹം തൻറെ എഐ ഭാര്യ ആൻഡ്രിയയ്ക് ഒപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി, ഒഴുക്കിൽ പെട്ട് കാണാതായി; 17 കാരനെ കരക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല

Next Post

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകളിതാ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകളിതാ…

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകളിതാ...

പ്രവാസി യുവാവ് വാഹനമിടിച്ച് മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം

പ്രവാസി യുവാവ് വാഹനമിടിച്ച് മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം

ഗാര്‍ഹിക വിസയില്‍ അല്ലാതെ വീട്ടുജോലി ചെയ്യുന്നവരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം

ഗാര്‍ഹിക വിസയില്‍ അല്ലാതെ വീട്ടുജോലി ചെയ്യുന്നവരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം

‘വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും’: കലിപ്പായി നയന്‍താര – വീഡിയോ

'വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും': കലിപ്പായി നയന്‍താര - വീഡിയോ

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ ക്രൈസ്തവർ; ദേവാലയങ്ങളിൽ കുരിശിന്റെ വഴി

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ ക്രൈസ്തവർ; ദേവാലയങ്ങളിൽ കുരിശിന്റെ വഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021