ബെംഗളൂരു ∙ പാർക്കിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. മാർച്ച് 25നാണ് കോറമംഗല നാഷനൽ ഗെയിംസ് വില്ലേജ് പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി....
Read moreദില്ലി: രാഹുൽഗാന്ധി വിഷയത്തിൽ വിദേശ ഇടപെടൽ ആവശ്യമില്ലെന്ന് മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ സംഭവത്തിൽ ജർമ്മനി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് നന്ദി പറഞ്ഞതിനോടാണ് കപിൽ...
Read moreഅച്ഛൻ പഠിക്കാൻ പറഞ്ഞ ദേഷ്യത്തിൽ ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വീടിനു സമീപത്തായി നിന്ന് കളിക്കുന്നത് കണ്ട മകളോട് വീട്ടിൽ പോയിരുന്നു പഠിക്കാൻ അച്ഛൻ കൃഷ്ണമൂർത്തി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ മുറിക്കുള്ളിൽ...
Read moreദില്ലി: ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചത്. ദില്ലി ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി ആണ് സംഭവം.
Read moreദില്ലി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലിൽ കടുത്ത അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരു രാജ്യത്തിൻ്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. നിയമം...
Read moreഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ വിവാഹ വീഡിയോ ക്ലിപ്പുകളും ഏറെ വരാറുണ്ട്. മിക്കവാറും വിവാഹവീഡിയോകളെല്ലാം തന്നെ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പൊറും പ്രചരിക്കാറുമെല്ലാമുണ്ട്. വിവാഹാഘോഷ വേളകളിലെ സന്തോഷങ്ങളോ, ആചാരങ്ങളോ, രസകരമായ സംഭവങ്ങളോ, അല്ലെങ്കില്‍ വരനോ വധുവിനോ...
Read moreമംഗളൂരു: മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൈസുരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിർമല (48), മക്കളായ ചൈതന്യ (9), ചൈത്ര (9) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ കെ...
Read moreകൊച്ചി: വിമാന യാത്രക്കൂലി കുത്തനെ ഉയര്‍ന്നതോടെ പ്രതിസന്ധിയിലായി വിദ്യാര്‍ത്ഥികളടക്കമുള്ള പ്രവാസി യാത്രികര്‍. നാട്ടിലേക്കുളള നിരക്കിനേക്കാള്‍ അഞ്ചിരട്ടി വരെ പണം വിമാനയാത്രാക്കൂലി നല്‍കിയാണ് കാനഡ അടക്കമുളള രാജ്യങ്ങളിലേക്ക് പ്രവാസികള്‍ യാത്ര ചെയ്യുന്നത്. ഉയര്‍ന്ന ചെലവും വര്‍ദ്ധിച്ച ഡിമാന്‍റുമാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമെന്ന്...
Read moreബെംഗളൂരു: രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം സിനിമയാകുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു നരേന്ദ്രമോദിയുടെ ബയോപിക് പുറത്തിറങ്ങിയത്. എന്നാൽ കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ലീഡർ രാമയ്യ എന്ന് പേരുള്ള ചിത്രം...
Read moreബെംഗളൂരു: കർണാടകയിൽ ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. ബിജെപി 110 മുതല്‍ 120 സീറ്റുകൾ വരെ നേടി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നാണ് എഡ്യൂപ്രസ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സർവേ ഫലം. 70-80 സീറ്റുകൾ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തുമെന്നും സര്‍വേയില്‍ പറയുന്നു. ജനതാദൾ-സെക്കുലർ...
Read more