ബെല്ലാരി (കർണാടക): ബെല്ലാരി സിറ്റി കോർപ്പറേഷന്റെ (ബിസിസി) പുതിയ മേയറായി 23കാരിയെ തെരഞ്ഞെടുത്തു. 23കാരിയായ ഡി ത്രിവേണിയെയാണ് ബുധനാഴ്ച മേയറായി സ്ഥാനമേറ്റെടുത്തത്. കർണാടകയിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ത്രിവേണി. നാലാം വാർഡിൽ നിന്ന് വിജയിച്ച ത്രിവേണി, ബിജെപി സ്ഥാനാർഥിയെ 28...
Read moreDetailsലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ തീപിടുത്തം. ബസ്മന്തിയിലെ മാർക്കറ്റിലാണ് തീപിടുത്തം. അഞ്ഞൂറിലേറെ കടകൾക്ക് നാശനഷ്ടം സംഭവിച്ചതായി വിവരം. സ്ഥലത്ത് 15 ൽ അധികം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി.
Read moreDetailsദില്ലി : രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. സംസ്ഥാനത്തും കൊവിഡ് രോഗികളുടെ...
Read moreDetailsഅഗർത്തല(ത്രിപുര): നിയമസഭയിൽ ബജറ്റ് ചർച്ചക്കിടെ അശ്ലീല ചിത്രം കണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി എംഎൽഎ. അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് വിശദീകരിച്ചു വിശദീകരിച്ചു. എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്ന...
Read moreDetailsചെന്നൈ: വൈക്കത്ത് സ്ഥിതി ചെയ്യുന്ന പെരിയാർ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിന് 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് 2023 മാർച്ച് 30 മുതൽ തമിഴ്നാട് സർക്കാറിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീളുന്ന...
Read moreDetailsന്യൂഡല്‍ഹി> സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം .ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ നിഷേധ നിലപാട് വെളിവാകുന്നത്.കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കുള്ള ഓണറേറിയത്തിലെ കേന്ദ്ര...
Read moreDetailsരാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി ജയിൽ ശിക്ഷ വിധിച്ചതിനു പിന്നാലെ സജീവമായ പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സാമൂഹിക നീതി വിഷയത്തിൽ ഡി.എം.കെ നടത്തുന്ന കോൺക്ലേവിലേക്ക് രാജ്യത്തെ ബി.ജെ.പിയല്ലാത്ത 16 കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഒഡിഷ, ആന്ധ്ര...
Read moreDetailsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. സ്ഥലത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. രാമനവമി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രകൾ സമാധാനപരമായി നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചിരുന്നു. കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന്...
Read moreDetailsമംഗളൂരു: നഗരത്തിൽ ബെൻഡോർവെൽ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ യാത്രക്കാരി ചതഞ്ഞരഞ്ഞ് മരിച്ചു. സെന്റ് ആഗ്നസ് സർക്കിളിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സിറ്റി സർവീസ് ബസ്സ് ഇടിച്ച് ഐറൺ ഡിസൂസയാണ്(65) മരിച്ചത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ സംഘടിച്ച് കങ്കനടി,ബെൻഡോർവെൽ ജങ്ഷനുകളിൽ റോഡ് ഉപരോധിച്ചു....
Read moreDetailsദില്ലി: പാകിസ്ഥാനിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ദുരവസ്ഥ അതിദാരുണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ജയിലുകളിൽ തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടിട്ടുള്ളതിലും വളരെ അധികമാണെന്നും വനിതാ തടവുകാർ അതിക്രമങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വൃത്തിരഹിതമായ സാഹചര്യം, അതിവേഗമുള്ള രോഗവ്യാപനം, മരുന്നുകളുടെ അപര്യാപ്തത എന്നിവയെല്ലാം...
Read moreDetails