ബെല്ലാരിയുടെ രാജാത്തി; 23കാരിയെ മേയറാക്കി കോൺ​ഗ്രസ്, കർണാടകയിലെ പ്രായം കുറഞ്ഞ മേയർ

ബെല്ലാരിയുടെ രാജാത്തി; 23കാരിയെ മേയറാക്കി കോൺ​ഗ്രസ്, കർണാടകയിലെ പ്രായം കുറഞ്ഞ മേയർ

ബെല്ലാരി (കർണാടക): ബെല്ലാരി സിറ്റി കോർപ്പറേഷന്റെ (ബിസിസി) പുതിയ മേയറായി 23കാരിയെ തെരഞ്ഞെടുത്തു.  23കാരിയായ ഡി ത്രിവേണിയെയാണ് ബുധനാഴ്ച മേയറായി സ്ഥാനമേറ്റെടുത്തത്. കർണാടകയിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ത്രിവേണി. നാലാം വാർഡിൽ നിന്ന് വിജയിച്ച ത്രിവേണി, ബിജെപി സ്ഥാനാർഥിയെ 28...

Read more

കാൺപൂരിൽ വൻ തീപിടുത്തം; അഞ്ഞൂറിലേറെ കടകൾക്ക് നാശനഷ്ടം

കാൺപൂരിൽ വൻ തീപിടുത്തം; അഞ്ഞൂറിലേറെ കടകൾക്ക് നാശനഷ്ടം

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ തീപിടുത്തം. ബസ്മന്തിയിലെ മാർക്കറ്റിലാണ് തീപിടുത്തം. അ‍ഞ്ഞൂറിലേറെ കടകൾക്ക് നാശനഷ്ടം സംഭവിച്ചതായി വിവരം. സ്ഥലത്ത് 15 ൽ അധികം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി.

Read more

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 3000 കടന്ന് കൊവിഡ് കേസുകൾ, ജാഗ്രതാ നിർദ്ദേശം

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

ദില്ലി : രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. സംസ്ഥാനത്തും കൊവി‍ഡ് രോഗികളുടെ...

Read more

‘കോൾ വന്നപ്പോൾ പെട്ടെന്ന് പ്ലേ ആയതാണ്, പോൺ വീഡിയോ കണ്ടിട്ടില്ല’; വിശദീകരണവുമായി ബിജെപി എംഎൽഎ

‘കോൾ വന്നപ്പോൾ പെട്ടെന്ന് പ്ലേ ആയതാണ്, പോൺ വീഡിയോ കണ്ടിട്ടില്ല’; വിശദീകരണവുമായി ബിജെപി എംഎൽഎ

അ​ഗർത്തല(ത്രിപുര): നിയമസഭയിൽ ബജറ്റ് ചർച്ചക്കിടെ അശ്ലീല ചിത്രം കണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി എംഎൽഎ. അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ്  വിശദീകരിച്ചു വിശദീകരിച്ചു. എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്ന...

Read more

വൈക്കം സത്യഗ്രഹ ശതാബ്ദി: തമിഴ്നാട് ഒരു വർഷം ആഘോഷിക്കും

വൈക്കം സത്യഗ്രഹ ശതാബ്ദി: തമിഴ്നാട് ഒരു വർഷം ആഘോഷിക്കും

ചെ​ന്നൈ: വൈ​ക്ക​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന പെ​രി​യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ 8.14 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച്​ 2023 മാ​ർ​ച്ച്​ 30 മു​ത​ൽ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന...

Read more

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയം; മുഖം തിരിച്ച് കേന്ദ്രം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയം; മുഖം തിരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി> സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം .ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ നിഷേധ നിലപാട് വെളിവാകുന്നത്.കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കുള്ള ഓണറേറിയത്തിലെ കേന്ദ്ര...

Read more

പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാകുന്നതിനിടെ 16 ബി.ജെ.പിയിതര കക്ഷികളെ ഡി.എം.കെ പരിപാടിയിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ

പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാകുന്നതിനിടെ 16 ബി.ജെ.പിയിതര കക്ഷികളെ ഡി.എം.കെ പരിപാടിയിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ

രാഹുൽ ​ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി ജയിൽ ശിക്ഷ വിധിച്ചതിനു പിന്നാലെ സജീവമായ പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സാമൂഹിക നീതി വിഷയത്തിൽ ഡി.എം.കെ നടത്തുന്ന കോൺക്ലേവിലേക്ക് രാജ്യത്തെ ബി.ജെ.പിയല്ലാത്ത 16 കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഒഡിഷ, ആന്ധ്ര...

Read more

ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. സ്ഥലത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. രാമനവമി ആഘോഷത്തിന്റെ ഭാ​ഗമായുള്ള ഘോഷയാത്രകൾ സമാധാനപരമായി നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചിരുന്നു. കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന്‌...

Read more

ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

മംഗളൂരു: നഗരത്തിൽ ബെൻഡോർവെൽ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ യാത്രക്കാരി ചതഞ്ഞരഞ്ഞ് മരിച്ചു. സെന്റ് ആഗ്നസ് സർക്കിളിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സിറ്റി സർവീസ് ബസ്സ് ഇടിച്ച് ഐറൺ ഡിസൂസയാണ്(65) മരിച്ചത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ സംഘടിച്ച് കങ്കനടി,ബെൻഡോർവെൽ ജങ്ഷനുകളിൽ റോഡ് ഉപരോധിച്ചു....

Read more

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദില്ലി: പാകിസ്ഥാനിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ദുരവസ്ഥ അതിദാരുണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ജയിലുകളിൽ തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടിട്ടുള്ളതിലും വളരെ അധികമാണെന്നും വനിതാ തടവുകാർ അതിക്രമങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വൃത്തിരഹിതമായ സാഹചര്യം, അതിവേ​ഗമുള്ള രോ​ഗവ്യാപനം, മരുന്നുകളുടെ അപര്യാപ്തത എന്നിവയെല്ലാം...

Read more
Page 964 of 1748 1 963 964 965 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.