• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

by Web Desk 04 - News Kerala 24
March 30, 2023 : 9:37 pm
in India, News
0
A A
0
ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

മംഗളൂരു: നഗരത്തിൽ ബെൻഡോർവെൽ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ യാത്രക്കാരി ചതഞ്ഞരഞ്ഞ് മരിച്ചു. സെന്റ് ആഗ്നസ് സർക്കിളിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സിറ്റി സർവീസ് ബസ്സ് ഇടിച്ച് ഐറൺ ഡിസൂസയാണ്(65) മരിച്ചത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ സംഘടിച്ച് കങ്കനടി,ബെൻഡോർവെൽ ജങ്ഷനുകളിൽ റോഡ് ഉപരോധിച്ചു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഐറൺ ഇറങ്ങിയ അതേ ബസ്സ് ഇടിച്ചു വീഴ്ത്തി ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. പുതിയ സിറ്റി പൊലീസ് കമ്മീഷണർ ചുമതലയേറ്റ ശേഷം കങ്കനടി കവലയിൽ സ്ഥാപിച്ച സിഗ്നലുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്ന് നാട്ടുകാർ ആരോപിച്ചു. ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കാൻ രംഗത്തില്ലാത്തതും അപകടങ്ങൾക്ക് കാരണമാവുന്നു. ഇയാഴ്ച ഈ ജങ്ഷനിൽ ഇത് രണ്ടാമത്തെ അപകടമാണ്.നേരത്തെ ബസ്സ് ഇടിച്ച് തെറിപ്പിച്ചു വീണ് അമ്മയുടെ സ്കൂട്ടറിന് പിറകിൽ സഞ്ചരിച്ച 11 വയസ്സുകാരി മരിച്ചിരുന്നു.

പൊലീസ് കമ്മീഷണർ എത്താതെ പിരിഞ്ഞു പോവില്ലെന്ന് ആൾക്കൂട്ടം പ്രഖ്യാപിച്ചു. എം.എൽ.എ എവിടെ എന്നും ചിലർ ചോദിക്കുന്നുണ്ടായിരുന്നു. അപകടം വരുത്തിയ ബസ്സ് നിറുത്താതെ പോയതാണ് ജനരോഷം വർധിപ്പിക്കാനിടയാക്കിയത്.

ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ മുൻ എംഎൽഎ മുഹ്‌യിദ്ദീൻ ബാവ രംഗത്ത് വന്നെങ്കിലും കമ്മീഷണർ വരാതെ പിരിഞ്ഞു പോവാൻ കൂട്ടാക്കിയില്ല. അദ്ദേഹം കമ്മീഷണറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം എത്താനാവില്ലെന്ന് അറിയിച്ചു.തുടർന്ന് കമ്മീഷണറെ സന്ദർശിച്ച ബാവ തിരിച്ചെത്തി. അസി.പൊലീസ് കമ്മീഷണർ മഹേഷ് കുമാർ ഒപ്പമുണ്ടായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പിൽ ജനങ്ങൾ പിരിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എസ്എല്‍സി പരീക്ഷയെഴുതി നാടുവിട്ട 5 വിദ്യാര്‍ഥികളെ ട്രെയിനിൽ കണ്ടെത്തി

Next Post

നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു

താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേർ മരിച്ചു

ഏപ്രിൽ 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജഡ്ജി നിയമനം: കൊളീജിയത്തിൽ ഭിന്നത; കേരളത്തിൽനിന്ന് രണ്ട് പട്ടിക

ജഡ്ജി നിയമനം: കൊളീജിയത്തിൽ ഭിന്നത; കേരളത്തിൽനിന്ന് രണ്ട് പട്ടിക

ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021