പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു. പുതുക്കിയ ചാർജ്ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്.2022 നവംബറിലെ പ്രൊസസിംഗ് ചാർജ്ജ് വർധന പ്രകാരം ഇതുവരെ 99 രൂപയും...
Read moreഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്. മദ്യവിൽപനയ്ക്ക് പശു സെസ്...
Read more2023 സാമ്പത്തിക വർഷം അവസാനിക്കുകയാണ്, മാർച്ച് 31 ന് മുൻപ് നികുതി ലാഭിക്കുന്നതിനുള്ള ഒരു ഓപ്‌ഷൻ തിരയുന്നവർക്ക്, ഒരു സ്ഥിര നിക്ഷേപം ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കാം. പല ബാങ്കുകളും പോസ്റ്റ് ഓഫീസുകളും അഞ്ച് വർഷത്തെ മെച്യൂരിറ്റി കാലയളവിൽ നികുതി ലാഭിക്കുന്ന എഫ്ഡികൾ...
Read moreന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധനവുണ്ടായതായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം. ദേശീയ വനിത കമീഷന് ലഭിക്കുന്ന പരാതികൾ വർധിച്ചതായി വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോകസഭയിൽ അറിയിച്ചു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 2022ൽ 357...
Read moreമംഗളൂരു: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി കർണാടക മുൻ അധ്യക്ഷനും പാർട്ടി ദേശീയ പാർലിമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെദിയൂരപ്പ എം.എൽ.എ സഞ്ചരിച്ച കാർ വളഞ്ഞ് സ്വന്തം അണികൾ ഗോബാക്ക് വിളിക്കുക,ഈ കാഴ്ചയിൽ ഊറിച്ചിരിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി.രവി...
Read moreകാബൂളിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്‌സിന് കീഴിലുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അഫ്ഗാൻ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട്...
Read moreപാട്ന: 4 വയസ് പ്രായമുള്ള മകനുമായി ജാമ്യം തേടി ബിഹാറിലെ കോടതിയിലൂടെ അലഞ്ഞ് അമ്മ. 2021ല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുള്ള കേസിലെ പ്രതിയായ മകനുമൊന്നിച്ചാണ് അമ്മ ജാമ്യത്തിന് വേണ്ടി കോടതിയിലെത്തിയത്. ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് സംഭവം. ബേഗുസാരായ് പൊലീസ് കൊവിഡ് പ്രോട്ടോക്കോള്‍...
Read moreന്യൂഡൽഹി: മദ്യ നയക്കേസിൽ അറസ്റ്റിലായ എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ കൂടുതൽ അന്വേഷണത്തിന് സമയം വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) ആവശ്യം പരിഗണിച്ചാണ് ഇത്. അതേസമയം, ഒരു ദിവസം...
Read moreന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിൽ പി.എം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക്...
Read moreഇന്ത്യ ടുഡെ കോൺക്ലേവിനിടെ ബി.ജെ.പിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിക്ക് രാഷ്ട്രീയത്തിലുള്ള സാമർഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ പരാമർശം. യു.കെയിലെ പ്രസംഗത്തിന് രാഹുൽ ഗാന്ധി മാപ്പു പറയുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു തരൂർ. രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ്...
Read more