ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്...
Read moreപല കാരണങ്ങൾ കൊണ്ടും വിവാഹം വേണ്ട എന്ന് വയ്ക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഈ സോഷ്യൽ മീഡിയാ കാലത്ത് അത്തരത്തിലുള്ള അനേകം വാർത്തകൾ നാം കാണാറും ഉണ്ട്. എന്നാൽ, പണ്ടേക്ക് പണ്ടേ കഴിഞ്ഞു പോയ ഒരു പരീക്ഷയുടെ മാർക്കിന്റെ പേരിൽ ആരെങ്കിലും വിവാഹം...
Read moreദില്ലി: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജു. രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ ആകില്ല. രാഹുൽ പാർലമെന്‍റില്‍ നുണ പറഞ്ഞു. വിദേശത്തും രാഹുൽ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദേശത്ത് കേന്ദ്രസര്‍ക്കാരിനെതിരെ...
Read moreപൂനൈ: എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും. 23കാരനായ അഹമ്മദ് നഗർ സ്വദേശിയായ സിവിൽ സർജൻ ഡോ സഞ്ജയ് ഗോഖറെയാണ് കോവിഡ് ബാധിച്ചതിന് ശേഷം എച്ച്3എൻ2 വൈറസ് മൂലം മരിച്ചത്. ഇന്നലെയാണ് മെഡിക്കൽ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയില്‍...
Read moreബെംഗളൂരുവിനും മൈസൂരുവിനുമിടയിലെ പുതിയ സൂപ്പര്‍ ഹൈവേയിലൂടെ സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ കൂടുതൽ പണം നൽകേണ്ടിവരും . കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( കെഎസ്ആർടിസി ) എക്‌സ്‌പ്രസ് വേയുടെ യൂസർ ഫീ യാത്രക്കാർക്ക് കൈമാറാൻ തീരുമാനിച്ചതിനെ...
Read moreജയ്പൂർ: ഗെയ്സർ ഗ്യാസ് ലീക്കായി ദമ്പതികൾ മരിച്ചു. രാജസ്ഥാനിലെ ബിൽവാര ജില്ലയിലാണ് ഗ്യാസ് ലീക്കായതിനാൽ ശ്വാസംമുട്ടി ദമ്പതികളായ ശിവരഞ്ജൻ ഝാൻവാർ(37),കവിത(35) എന്നിവർ മരിച്ചത്. ഇരുവർക്കുമൊപ്പം ഉണ്ടായ അഞ്ചു വയസ്സുകാരനായ മകൻ രക്ഷപ്പെട്ടു. ശീതള അഷ്ടമിക്ക് പങ്കെടുത്ത ദമ്പതികളും മകൻ വിഹാറും വീട്ടിലെത്തി...
Read moreന്യൂയോര്‍ക്ക്: ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി എറിക്ക് ഗാർസെറ്റി ചുമതലയേൽക്കും. ഗാർസെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നൽകി. രണ്ട് വർഷമായി ഗാർസെറ്റിയുടെ നിയമനം സെനറ്റിന്റെ പരിഗണനയിലായിരുന്നു. ലോസ് ആഞ്ജലസ് നഗരത്തിന്റെ മുൻ മേയറാണ് എറിക്ക് ഗാർസെറ്റി. മേയർ ആയിരുന്ന...
Read moreശിവഗംഗ: മദ്യപാന ശീലം മൂലം സാമ്പത്തിക പ്രതിസന്ധിയായി കുടുംബം തകര്‍ന്നു. പ്രതിഷേധമായി സ്ഥിരമായി മദ്യം മേടിക്കുന്ന കടയ്ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട് പെട്രോള്‍ ബോംബ് എറിഞ്ഞ് യുവാവ്. ആക്രമണത്തില്‍ മദ്യവില്‍പന ശാല ജീവനക്കാരന്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. 46കാരനായ ടാസ്മാക്...
Read moreന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് നിവാസികളോട് ഏതാനും വർഷങ്ങളായി തുടരുന്ന നീതികേടിന്‍റെ ഒടുവിലെ അധ്യായമാണ് രണ്ടു വർഷമായി നടക്കുന്ന കൂട്ടപിരിച്ചുവിടലെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. മൂന്നുവർഷത്തിനിടെ 936 കരാർ, സ്ഥിരം ജീവനക്കാരെയാണ് ദ്വീപിൽ പിരിച്ചുവിട്ടത്. 2020ൽ 15 കരാർ ജീവനക്കാരെയാണ്...
Read moreന്യൂഡൽഹി: ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി എം.എൽ.എമാർ തമ്മിൽ സംഘർഷം. ലഡു വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജോലിക്ക് ഭൂമി അഴിമതികേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചതിൽ...
Read more