മുംബൈ: ബോളിവുഡിലെ ഏറ്റവും ക്രോണിക് ബാച്ചിലര്‍ ആരാണ്. സംശയം ഒന്നുമില്ല സല്‍മാന്‍ ഖാന്‍ തന്നെ. വിവാഹം എന്ന് നടക്കും എന്ന് 57 കാരനായ താരം ചോദ്യം നേരിടാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി. സല്‍മാന്‍റെ നീണ്ട പ്രണയ കഥകള്‍ ഇന്നും ഗോസിപ്പ് കോളങ്ങളില്‍...
Read moreദില്ലി: ഉപയോക്താക്കളുടെ എന്നതിൽ വൻ കുതിപ്പുമായി പേടിഎം യുപിഐ ലൈറ്റ്. 2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. പ്രതിദിനം 50000 ഇടപാടുകൾ വരെ നടക്കുന്നുണ്ടെന്ന് പേടിഎം വ്യക്തമാക്കി. യുപിഐ പിൻ നൽകാതെ തന്നെ ഇടപാടുകൾ നടത്താം എന്നുള്ളതാണ്...
Read moreന്യുഡൽഹി: വിമാനങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് സയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) മുമ്പാകെ പുതിയ മാർഗ നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഡൽഹി വനിതാ കമീഷൻ. വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൽ ഡി.ജി.സി.എക്ക് അയച്ച കത്തിലാണ് പുതിയ നിർദേശങ്ങൾ....
Read moreന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്.സായുധ പൊലീസ് സേനകളായ...
Read moreദില്ലി: രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യൺ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത് രാജ്യത്തെ ഇറക്കുമതിയും...
Read moreചെന്നൈ: മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സാണ്...
Read moreകൊൽക്കത്ത∙ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ (വിസി) നിയമിക്കാനോ പുനർനിയമിക്കാനോ കാലാവധി നീട്ടിനൽകാനോ സംസ്ഥാന സർക്കാരിന് അനുവാദമില്ലെന്ന സുപ്രധാന വിധിയുമായി കൽക്കട്ട ഹൈക്കോടതി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ്...
Read moreചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പലിനെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ്...
Read moreദില്ലി : ലോക് സഭയിൽ വീണ്ടും ഭരണ പ്രതിപക്ഷ ബഹളം. പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുടർന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക് സഭയും രാജ്യസഭയും നിര്‍ത്തി വച്ചിരുന്നു....
Read moreമദ്യപിച്ചാൽ ചിലരെല്ലാം അവരല്ലാതായി മാറാറുണ്ട്. എന്നാൽ, ആ നേരത്ത് കാണിക്കുന്ന ചില വിഡ്ഢിത്തങ്ങൾ ചിലപ്പോൾ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായിത്തീരുകയും ചെയ്യും. അത്തരത്തിൽ ഒരു മണ്ടത്തരമാണ് ഈ വീഡിയോയിൽ ഉള്ളയാളും ചെയ്തത്. നമുക്ക് അറിയാം, ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ്...
Read more