• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കയറ്റുമതിയിൽ വൻ ഇടിവ്; ഇന്ത്യയുടെ വ്യാപാരകമ്മി 14 ലക്ഷം കോടി

by Web Desk 04 - News Kerala 24
March 15, 2023 : 7:42 pm
in India, News
Reading Time: 1 min read
0
A A
0
കയറ്റുമതിയിൽ വൻ ഇടിവ്; ഇന്ത്യയുടെ വ്യാപാരകമ്മി 14 ലക്ഷം കോടി

ദില്ലി: രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യൺ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്

രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇറക്കുമതി 55.9 ബില്യൺ ഡോളറായിരുന്നു.ഫെബ്രുവരിയിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യൺ ഡോളറാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയർന്ന് 405.94 ബില്യൺ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 18.82 ശതമാനം വർധിച്ച് 653.47 ബില്യൺ ഡോളറായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംവിധായകനുമായി തെറ്റി; ചന്ദ്രമുഖി 2 സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി വടിവേലു

Next Post

“ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്”: തന്‍റെ രോഗാവസ്ഥ വ്യക്തമാക്കി മിഥുന്‍ രമേശ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്”: തന്‍റെ രോഗാവസ്ഥ വ്യക്തമാക്കി മിഥുന്‍ രമേശ്

"ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്": തന്‍റെ രോഗാവസ്ഥ വ്യക്തമാക്കി മിഥുന്‍ രമേശ്

വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മരിച്ചെന്ന് വിശ്വസിപ്പിച്ചു; മുന്‍ കാമുകനെതിരെ പരാതിയുമായി യുവതി

വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മരിച്ചെന്ന് വിശ്വസിപ്പിച്ചു; മുന്‍ കാമുകനെതിരെ പരാതിയുമായി യുവതി

ഉച്ചഭക്ഷണ പദ്ധതി; സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി; 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം വിദ്യാർത്ഥികൾക്ക്

ഉച്ചഭക്ഷണ പദ്ധതി; സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി; 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം വിദ്യാർത്ഥികൾക്ക്

ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ

ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ

‘വിമാനങ്ങളിൽ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം’; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഡൽഹി വനിതാ കമീഷൻ

'വിമാനങ്ങളിൽ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം'; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഡൽഹി വനിതാ കമീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021