കോട്ടയം : കഴിഞ്ഞ രണ്ടു ദിവസമായി പുലിയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും ഭയന്നിരിക്കുകയാണ് കോട്ടയം മുണ്ടക്കയം പശ്ചിമ നിവാസികള്‍. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടൊപ്പം തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്നും നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം പശ്ചിമ വാര്‍ഡിലാണ് പുലിയുടെ...
Read moreതിരുവനന്തപുരം : ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി അച്ഛൻ. വെണ്ണിയൂർ വവ്വാമൂലയിലാണ് സംഭവം. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾ വൃക്ക രോഗിയാണ്. ഭർത്താവ് അജിത്ത് റോബിനാണ് ഇവരെ വീടിന് പുറത്താക്കിയത്. സർക്കാർ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരെ കുഞ്ഞുങ്ങളുടെ അമ്മയായ നീതു...
Read moreകൊച്ചി : കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂരമര്‍ദ്ദനം. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ട്രാന്‍സ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ...
Read moreകാസർകോട് : വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർദ്ധനവിന് സാദ്ധ്യത. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഒറ്റപെട്ട ഇടങ്ങളിൽ അധിക താപനിലയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ...
Read moreപാലക്കാട് : വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി സിബിഐ. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ...
Read moreപാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് തൃശ്ശൂർ റെയിഞ്ച് ഡിഐജി ഹരിശങ്കർ അറിയിച്ചു. കുറ്റമറ്റ രീതിയിലായിരുന്നു പോലീസ് അന്വേഷണമെന്നും 2019 ലെ സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതക കേസിൻ്റെയുൾപ്പടെ വിശദാംശങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. തുടർനടപടികൾ ചർച്ച...
Read moreനെയ്യാറ്റിന്‍കര : തിരുവനന്തപുരത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആണ്‍സുഹൃത്തിന്റെ ശ്രമം. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം. വെണ്‍പകല്‍ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സൂര്യയുടെ വീട്ടിലെത്തിയ സച്ചു വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സച്ചു...
Read moreകൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപം ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ രാജസ്ഥാനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍...
Read moreകോതമംഗലം : വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. സാമ്രാട്ട് സേഖ് (30), ബബ്ലു ഹഖ് (30) എന്നിവരെയാണ് പിടികൂടിയത്. രണ്ട് കിലോ കഞ്ചാവാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. സാമ്രാട്ട് സേഖ് എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും ബബ്ലു ഹഖ്...
Read more