തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ...
Read moreമലപ്പുറം : തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കര്‍ണാടകയില്‍നിന്നും എറണാകുളത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 22,000 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. പാലക്കാട് സ്വദേശിയും തമിഴ്‌നാട് സ്വദേശിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ദേശീയ പാതയോരത്ത് ചൊവ്വാഴ്ച രാത്രി നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് പാലക്കാട്...
Read moreകോഴിക്കോട് : താമരശേരിയില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ജനുവരി 18നാണ് മകന്‍ ആഷിഖ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്.
Read moreതൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കും. ദൗത്യം ഇന്ന് തന്നെ ആരംഭിക്കാന്‍ വേണ്ട നടപടി തുടങ്ങിയെന്ന് ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. ആനയുടെ മുറിവ് ഗുരുതരമല്ലെങ്കിലും മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ...
Read moreതിരുവനന്തപുരം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലാണ് മുഖ്യമന്ത്രി പദ്ധതി...
Read moreകണ്ണൂർ : കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. സുമേഷിനെ തൂങ്ങി മരിച്ച നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ മകൻ കൊലപ്പെടുത്തിയ ശേഷം...
Read moreപത്തനാപുരം : വാഴത്തോപ്പില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ദമ്പതികള്‍ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും അജിതയെ പുനലൂര്‍...
Read moreകൊച്ചി : നഗ്നതാ പ്രദര്‍ശനം നടത്തിയതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. 'സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല....
Read moreതൃശൂര്‍ : വെളപ്പായ ചൈനബസാറില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു. ക്ഷീരകര്‍ഷകന്‍ രവിയുടെ പശുക്കളാണ് ചത്തത്. വേനല്‍പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ കഴിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ വിഷപ്പുല്ലിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ന് രാവിലെയാണ് തൊഴുത്തില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇത്തരം പുല്ലുകള്‍...
Read moreതൃശൂര്‍ : അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ ഇന്ന് വിദഗ്ധസംഘം പരിശോധിക്കും. വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു തൃശൂരിലെത്തും. നിലവില്‍ വെറ്റിനറി ഡോക്ടമാരായ ഡേവിഡ്, മിഥുന്‍, ബിനോയ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ്...
Read more