കൊച്ചി : കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ ത്വയിബ് കെ. നസീറാ(26)ണ് മരിച്ചത്. പിതാവ് കെ.വൈ. നസീറാണ് ത്വയിബിന് കരള്‍ ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെ നസീര്‍ മരിച്ചിരുന്നു. കഴിഞ്ഞ എപ്രിലിലായിരുന്നു...
Read moreDetailsകോഴിക്കോട് : നാദാപുരം തൂണേരിയിൽ വിവാഹിതയായ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള ഫിദ ഫാത്തിമയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓർക്കാട്ടേരി വൈക്കിലിശേരി...
Read moreDetailsതിരുവനന്തപുരം : വർക്കലയില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വർക്കല കവലയൂർ ഒലിപ്പില്‍ വീട്ടില്‍ ബിൻഷാദ് (26) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി...
Read moreDetailsകൊച്ചി : എറണാകുളം വൈപ്പിനില്‍ താത്കാലിക സ്‌കൂള്‍ ബസ് ഡ്രൈവറെ ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായരമ്പലം സ്വദേശി ടി.പി. ലിന്‍സണ്‍ ആണ് മരിച്ചത്. കാനോസ സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന ബസ് ഡ്രൈവറാണ് ലിന്‍സണ്‍. സ്‌കൂളിന് പുറത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ...
Read moreDetailsമലപ്പുറം : തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കര്‍ണാടകയില്‍നിന്നും എറണാകുളത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 22,000 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. പാലക്കാട് സ്വദേശിയും തമിഴ്‌നാട് സ്വദേശിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ദേശീയ പാതയോരത്ത് ചൊവ്വാഴ്ച രാത്രി നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് പാലക്കാട്...
Read moreDetailsകോഴിക്കോട് : താമരശേരിയില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ജനുവരി 18നാണ് മകന്‍ ആഷിഖ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്.
Read moreDetailsതൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കും. ദൗത്യം ഇന്ന് തന്നെ ആരംഭിക്കാന്‍ വേണ്ട നടപടി തുടങ്ങിയെന്ന് ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. ആനയുടെ മുറിവ് ഗുരുതരമല്ലെങ്കിലും മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലാണ് മുഖ്യമന്ത്രി പദ്ധതി...
Read moreDetailsകണ്ണൂർ : കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. സുമേഷിനെ തൂങ്ങി മരിച്ച നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ മകൻ കൊലപ്പെടുത്തിയ ശേഷം...
Read moreDetails