തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിധിന്‍, ഭുവിന്‍, വിഷ്ണു എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നു മുതല്‍ കാണാതായത്. ഒരു വിദ്യാര്‍ഥി വീട്ടില്‍ നിന്ന് എഴുതിവെച്ച കത്ത്...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരം കല്ലറയില്‍ 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശികളായ അൻഷാദ് (25 വയസ്), മുഹമ്മദ് സിദ്ദിഖ് (27 വയസ്) എന്നിവരാണ് അറസ്റ്റിലായത്. വാമനപുര൦ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുണ്‍.എമ്മിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്....
Read moreDetailsകല്‍പറ്റ : വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു....
Read moreDetailsആലപ്പുഴ : ചെങ്ങന്നൂര്‍ എം.സി. റോഡില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് പിക്അപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ അളഗപ്പനഗര്‍ സ്വദേശി സുധീഷാ(39)ണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് അലുമിനിയം ഷീറ്റ് കൊണ്ടുപോകുകയായിരുന്ന സുധീഷ്. പിക്അപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റി ഇടുന്നതിനിടെ പിന്നില്‍ നിന്നും...
Read moreDetailsപാലക്കാട് : പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃത്താല പോലീസ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയായ ഷൈജുവിന്റെ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പരുതൂർ കുളമുക്ക് സ്വദേശി...
Read moreDetailsതിരുവനന്തപുരം : ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻഡിആർ, എൻപിഎസ് കുടിശിക അടച്ചു തീർക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തിൽ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉയർത്തി...
Read moreDetailsതിരുവനന്തപുരം : നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവെച്ച ജ്യൂസ് ബോട്ടിലും...
Read moreDetailsതിരുവനന്തപുരം : വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറായി എത്തുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആർലേക്കർ പറഞ്ഞു. ഭാഗ്യവശാൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു. ആരോഗ്യപ്രശ്നനങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് ഒന്നും...
Read moreDetailsപാലക്കാട് : പാലക്കാട് പരദൂർ കുളമുക്കിൽ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ് (43)മരണപ്പെട്ടത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. ആട്ട് അല്ലെങ്കിൽ തുള്ളൽ എന്ന ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം....
Read moreDetailsതിരുവനന്തപുരം : നെയ്യാര്‍ വലിയ വിളാകം കടവില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരയില്‍ പുരുഷന്റെയും സ്ത്രീയുടെയും രണ്ട് ജോഡി ചെരുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം...
Read moreDetails