കണ്ണൂര്‍ : പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പെരിയ കേസിലെ സി.പി.എം. നേതാക്കളായ നാല് പ്രതികള്‍ ജയില്‍ മോചിതരായതിന് പിന്നാലെയാണ് പ്രതികരണം. പെരിയ കേസില്‍ സി.ബി.ഐയുടെ രാഷ്ട്രീയ പ്രേരിത നീക്കമാണ് പ്രതികളുടെ...
Read moreDetailsകണ്ണൂര്‍ : കെ.എസ്.ആര്‍.ടി.സി. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു. കല്യാശേരി പോളിടെക്നിക് വിദ്യാര്‍ഥി ആകാശാണ് മരിച്ചത്. പാപ്പിനിശേരിയില്‍ വച്ചാണ് അപകടം. രാവിലെ കോളജിലേക്ക് പോകവെ സ്‌കൂട്ടര്‍ തെറ്റി മറിയുകയായിരുന്നു. റോഡില്‍ വീണ ആകാശിന്റെ ശരീരത്തിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം...
Read moreDetailsകൊച്ചി : രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ പരിഹസിച്ചും ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വർ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ് പോസ്റ്റുമായി എത്തിയത്. ഹണി റോസിന്റെ...
Read moreDetailsകൊച്ചി : ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും മോശം തമ്പുകളും ഉപയോഗിച്ച ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ...
Read moreDetailsകാസര്‍കോഡ് : പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സി.പി.എം. നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പുറത്തിറങ്ങിയത്. കാസര്‍കോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇവരെ ജയിലിന് പുറത്ത്...
Read moreDetailsതൃശൂര്‍ : അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഷൊര്‍ണൂര്‍ സ്വദേശികളായ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ടായിരുന്നു മര്‍ദ്ദിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന്...
Read moreDetailsഇടുക്കി : മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണു അപകടം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. ജനുവരി ആറിന് ആയിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കവെ ഇന്ന്...
Read moreDetailsഗുജറാത്ത് : ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്. ജനുവരി ഏഴിനായിരുന്നു അപകടം. ഡല്‍ഹിയില്‍ റെയില്‍വേ...
Read moreDetailsകൊച്ചി : അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക. സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമായാണ് ഹണിയുടെ പരാതിയെ കാണുന്നതെന്നും ഫെഫ്ക അറിയിച്ചു. 'ഹണി റോസിന് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ...
Read moreDetailsകൊച്ചി : കലൂരിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും മകനൊപ്പം സ്റ്റാഫ് അംഗങ്ങളോടും സോഷ്യല്‍മീഡിയ ടീമിനോടും കോണ്‍ഫറന്‍സ് കോളില്‍ സംസാരിച്ചെന്നും സോഷ്യല്‍മീഡിയ അഡ്മിന്‍ അറിയിച്ചു. എംഎല്‍എ...
Read moreDetails