ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ; പ്രതികരിച്ച് പരാതിക്കാരി ഹണി റോസ്

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ; പ്രതികരിച്ച് പരാതിക്കാരി ഹണി റോസ്

കൊച്ചി : ബോബി ചെമ്മണ്ണൂരിന്‍റെ കസ്റ്റഡിയിൽ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. ശക്തമായ പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അത് സാധിച്ചു. താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു....

Read moreDetails

എറണാകുളം കാലടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദ്ദിച്ച എസ്.ഐ അറസ്റ്റില്‍

എറണാകുളം കാലടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദ്ദിച്ച  എസ്.ഐ അറസ്റ്റില്‍

കൊച്ചി : എറണാകുളം കാലടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദ്ദിച്ച എസ്.ഐ അറസ്റ്റില്‍. തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ ഷാന്‍ ഷൗക്കത്തലിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൃശൂരിലേക്ക് പോകാന്‍ മറ്റൂരില്‍നിന്ന് ഇയാള്‍ ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കണ്ടക്ടറെ എസ്.ഐ...

Read moreDetails

മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ : മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ​ഗുരുതരമായി തുടരുന്നു. മരിച്ച ബീനയുടെ മകൻ ആൽബിൻ,...

Read moreDetails

പെരിയ ഇരട്ടക്കൊലപാതക കേസ് ; നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു

പെരിയ ഇരട്ടക്കൊലപാതക കേസ് ; നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, ഭാസ്കരൻ വെളുത്തോളി, രാഘവൻ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച...

Read moreDetails

കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വന്‍ വ്യാജ ഡീസല്‍ ശേഖരം കണ്ടെത്തി

കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വന്‍ വ്യാജ ഡീസല്‍ ശേഖരം കണ്ടെത്തി

കോഴിക്കോട് : കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വന്‍ വ്യാജ ഡീസല്‍ ശേഖരം കണ്ടെത്തി. 18000 ലിറ്റര്‍ വ്യാജ ഡീസലാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസ് നടത്തിയ പരിശോധന നടത്തുകയായിരുന്നു. ഗോഡൗണില്‍ ഇരുമ്പ് കൂടുകള്‍ക്കകത്ത് വലിയ കന്നാസിലാണ്...

Read moreDetails

സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ കേസ്

സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ കേസ്

കൊച്ചി : സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ കേസ്. ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി...

Read moreDetails

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ; ഹൈക്കോടതി

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ;  ഹൈക്കോടതി

കൊച്ചി : നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി...

Read moreDetails

പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്

പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്

ഇടുക്കി : പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. ഗിയർ മാറ്റാത്തതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന്...

Read moreDetails

റിജിത്ത് വധക്കേസ് ; ഒൻപത് പ്രതികൾക്കും ജീവപര്യന്തം

റിജിത്ത് വധക്കേസ് ; ഒൻപത് പ്രതികൾക്കും ജീവപര്യന്തം

കണ്ണൂര്‍ : കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ്...

Read moreDetails

സിനിമ ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു

സിനിമ  ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു

കൊച്ചി : ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം ) എന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്. ആർട്ട്‌ ഡയറക്ടർ നിമേഷിനാണ് അപകടം...

Read moreDetails
Page 129 of 5016 1 128 129 130 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.