വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

തൃശ്ശൂർ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.കെ ധനലക്ഷ്മി മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  പ്രവർത്തനങ്ങളിൽ (BK Dhanalakshmi Multi State Agro Co-operative Society) അടിമുടി ദുരൂഹത.  സൊസൈറ്റിയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ...

Read moreDetails

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

എറണാകുളം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയേക്കില്ല. ലൈംഗിക പീഢന കേസുകൾ ഉൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയാൽ അത് സംസ്ഥാനത്ത് തന്നെ യുഡിഎഫിന്റെ വിജയ സാധ്യതകൾക്ക് കോട്ടം തട്ടുമെന്ന...

Read moreDetails

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

ഇടുക്കി : മദമിളകിയ കാട്ടാനയെപ്പോലെയാണ് ഇടുക്കിയിലെ ചില റവന്യൂ ഉദ്യോഗസ്ഥര്‍. തങ്ങള്‍ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതുമൊക്കെ നിയമവും ചട്ടവുമാണെന്ന നിലയിലാണ് ഇവരുടെ ഓരോ നടപടികളും പ്രവര്‍ത്തികളും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം പീരുമേട് താലുക്ക് ഓഫീസ് തന്നെയാണ്. വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക്...

Read moreDetails

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

ഇടുക്കി : നിയമപരമായി അനുവാദം വാങ്ങി പണിത വീടിന് കെട്ടിട നമ്പര്‍ ലഭിക്കുന്നില്ലെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും പീരുമേട് സ്വദേശി അരുണ്‍ ജോസഫ്. ഇത് സംബന്ധിച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് അരുണ്‍. പീരുമേട്ടിലെ റിസോര്‍ട്ട്, ഹോം സ്റ്റേ, സര്‍വീസ്...

Read moreDetails

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

ഇടുക്കി : പീരുമേട് താലൂക്കിലെ ഭൂരേഖ തര്‍ക്കം പരിഹരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും നിസ്സാരമായി കഴിയുമെന്നിരിക്കെ ജനങ്ങളില്‍ ഭീതിവളര്‍ത്തി പരുന്തുപാറ ഭൂപ്രശ്നം ആളിക്കത്തിച്ചതിനു പിന്നില്‍ നിഗൂഡമായ അജണ്ട. നാലുമാസക്കാലത്തെ നിരോധനാജ്ഞപോലും പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികളും...

Read moreDetails

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

കോട്ടയം : അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു, സ്ഥാപനം പ്രതിസന്ധിയിലായപ്പോള്‍ പഴി ചിറമേല്‍ അച്ചന്റെ തലയില്‍ കെട്ടിവെച്ച് നിക്ഷേപകന്‍. ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലാണ് തൃശൂരിലെ എം.സി.കെ നിധിയില്‍ പണം നിക്ഷേപിച്ച ആലപ്പുഴ സ്വദേശിയുടെ ആരോപണം.  പത്രസമ്മേളനത്തിനു...

Read moreDetails

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കൊച്ചി: കോതമംഗലം നിയമസഭ സീറ്റിനെ സംബന്ധിച്ച് നേരത്തെ ചർച്ചകൾ മുറുകുകയാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ജോസഫ് ഗ്രൂപ്പിന് പെരുമ്പാവൂർ നൽകി UDF ൽ സീറ്റ് വെച്ച് മാറ്റത്തിന് സാധ്യത തള്ളിക്കളയാനാകില്ലെന്ന് സീനിയർ നേതാക്കൾ. രണ്ട് പ്രാവശ്യം തോറ്റ സീറ്റിൽ കേരള...

Read moreDetails

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

ഇടുക്കി : ജില്ലയിലെ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. മൂന്നാര്‍, ഉപ്പുതറ, കാഞ്ചിയാര്‍ കോവില്‍മല, വാഗമണ്‍, മാങ്കുളം, അടിമാലി, ചിന്നക്കനാല്‍, പീരുമേട് എന്നീ പ്രദേശങ്ങളിലെ കര്‍ഷകരും ടൂറിസം മേഖലയില്‍ പണം മുടക്കിയവരും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പ്രവചനാതീതമാണ്‌. എന്നാല്‍ പലരും ഇതിന്റെ ഗൌരവം...

Read moreDetails

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെ/കൊച്ചി : യു.കെയില്‍ ഉടനീളം ആരംഭിക്കുന്ന വൃദ്ധസദന (Old Age Home) പ്രോജക്ടില്‍ പങ്കാളിത്തം നല്‍കാമെന്നും അതുവഴി യു.കെയിലേക്ക് കുടിയേറാമെന്നും വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പിന് കളമൊരുക്കി മലയാളി സംഘം. അയര്‍ലന്റില്‍ പബ് തുടങ്ങാമെന്ന് പറഞ്ഞ് കേരളത്തിലുള്ള മലയാളികളെ വലയില്‍ വീഴ്ത്താന്‍...

Read moreDetails

ഇടുക്കിയിലെ പട്ടയഭൂമികള്‍ എങ്ങനെ കയ്യേറ്റഭൂമികളായി മാറി ? : ഗൂഡനീക്കത്തിനു പിന്നില്‍ കാര്‍ബണ്‍ ഫണ്ട് തിന്നുന്ന വമ്പന്‍ സ്രാവുകള്‍

ഇടുക്കിയിലെ പട്ടയഭൂമികള്‍ എങ്ങനെ കയ്യേറ്റഭൂമികളായി മാറി ? : ഗൂഡനീക്കത്തിനു പിന്നില്‍ കാര്‍ബണ്‍ ഫണ്ട് തിന്നുന്ന വമ്പന്‍ സ്രാവുകള്‍

ഇടുക്കി : കേരളത്തിലെ ജനവാസ മേഖല കുറച്ച് വനവിസ്തൃതി കൂട്ടുവാന്‍ ഗൂഡനീക്കം. ആഗോള താപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കാര്‍ബണ്‍ ഫണ്ട് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഗൂഡനീക്കം നടക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില പരിസ്ഥിതി സംഘടനകളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുഖംമൂടി അണിഞ്ഞ പരിസ്ഥിതി തീവ്രവാദികളാണ്...

Read moreDetails
Page 2 of 5016 1 2 3 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.