സൂര്യാതപം: ജോലി സ്ഥലത്ത് കുഴഞ്ഞുവീണ പെയിന്‍റിങ് തൊഴിലാളി മരിച്ചു

സൂര്യാതപം: ജോലി സ്ഥലത്ത് കുഴഞ്ഞുവീണ പെയിന്‍റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. പെയിന്റിങ് തൊഴിലാളി കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞദിവസം പാലക്കാട് എലപ്പുള്ളിയിലും ആലപ്പുഴ...

Read more

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദേശം നൽകി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി...

Read more

ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എം.എൽ.എയെയും സംരക്ഷിച്ചത് ഇരട്ടനീതി, പിണറായി ഭരണത്തിൽ എന്തും നടക്കും -കെ. സുരേന്ദ്രൻ

ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എം.എൽ.എയെയും സംരക്ഷിച്ചത് ഇരട്ടനീതി, പിണറായി ഭരണത്തിൽ എന്തും നടക്കും -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ പൊലീസിനും കെ.എസ്.ആർ.ടി.സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്....

Read more

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു

കൊയിലാണ്ടി: പാലക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും പേരുടെ നില ഗുരുതരമാണ്....

Read more

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പൊലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പൊലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

നി​ല​മ്പൂ​ർ: മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും ജ​യി​ൽ ശി​ക്ഷ. പൂ​ക്കോ​ട്ടും​പാ​ടം വ​ല​മ്പു​റം സ്വ​ദേ​ശി കോ​ലോ​ത്തും​തൊ​ടി​ക അ​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (26) നി​ല​മ്പൂ​ർ കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് 2021 മാ​ർ​ച്ചി​ൽ ഇ​യാ​ൾ...

Read more

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരൻ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍

കുത്തനെയുള്ള മലമുകളില്‍ നിന്ന് വീണ് വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി...

Read more

ചുട്ട് പൊള്ളി ബെംഗളൂരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

ചുട്ട് പൊള്ളി ബെംഗളൂരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

ബെംഗലുരു: തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി ബെംഗളൂരു നഗരം. നാൽപത് വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ബുധനാഴ്ച ബെംഗളൂരുവിൽ കടന്ന് പോയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 38.1 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച ബെംഗളൂരുവിൽ...

Read more

മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാതപമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന്...

Read more

ചില്ലറയെ ചൊല്ലി തർക്കം, കരുവന്നൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനിരയായ വയോധികൻ മരിച്ചു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ : ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ...

Read more

വീണ്ടും സ്വർണവില മുകളിലേക്ക്

സ്വർണവില വീണ്ടും റെക്കോർഡിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു, ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 800 രൂപയാണ് പവൻ കുറഞ്ഞത്. നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

Read more
Page 3 of 4278 1 2 3 4 4,278

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.