വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി. ആരോപണ വിധേയരായ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്....
Read moreമൂന്നാർ: കുണ്ടളയിൽ ഒരു മാസം മുമ്പ് രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ ആറുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി തെക്കേകൈതക്കൽ ഡിനിൽ സെബാസ്റ്റ്യൻ (34), കൂമ്പൻപാറ സ്വദേശി എം.ബി. സലിം (45), ആനച്ചാൽ ശല്യാംപാറ...
Read moreഗുരുവായൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഗുരുവായൂരപ്പന് മുന്നിൽ തുലാഭാരം വഴിപാട്. വൈകീട്ട് ക്ഷേത്രം കിഴക്കേ നട പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി...
Read moreആലപ്പുഴ > രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മെയ് 9-ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ ആലപ്പുഴ കൈനകരി സ്വദേശിനി നിഖിത തെരേസ അനുസ്‌മരണ പ്രസംഗം നടത്തും. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയും ലോകസഭാ...
Read moreകൊച്ചി വാട്ടർ മെട്രോ യാത്രക്കാർക്ക് പ്രിയപ്പെട്ടതാകുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവീസുകൾ വർദ്ധിപ്പിക്കുകയാണ്.ഏപിൽ 27ന് ഈ റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ എട്ട് മുതൽ 11 മണി...
Read moreതിരുവനന്തപുരം: എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാൽ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവിൽ നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ല....
Read moreകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ് പൊലീസിന്‍റെ പിടിയിലായത്. കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിൽ ഒളിപ്പിച്ചാണ് സൂരജ് വിമാനത്താവളത്തിന് പുറത്ത് കടന്നത്. 634...
Read moreതിരുവല്ല : കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിനെ അതിക്രൂരമായി മർദിച്ച മകൻ പൊലീസ് പിടിയിൽ. കവിയൂർ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വർക്കി (75) നെ മർദിച്ച സംഭവത്തിലാണ് മകൻ മോൻസി(44) തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇരു കൈകൾക്കും വാരിയെല്ലിനും പൊട്ടലേറ്റ...
Read moreകുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവുമായി കോടതി. പോക്സോ കേസിലാണ് വിധി. കടപ്പുറം അഞ്ചങ്ങാടി സ്വദേശി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്സോ...
Read moreപാലക്കാട്: സ്ത്രീധന പീഡന പരാതിയെ തുടർന്ന് കോടതിയിൽ ഹാജരാകാതെ കബളിപ്പിച്ച് മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ. പട്ടിത്തറ സ്വദേശി അബൂബക്കറിനെയാണ് തൃത്താല പൊലീസ് അറസ്റ്റുചെയ്തത്. കറുകപുത്തൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
Read more