• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രബീന്ദ്രനാഥ് ടാഗോർ അനുസ്‌മരണം: നിഖിത തെരേസ പാർലമെന്റിൽ പ്രസംഗിക്കും

by Web Desk 04 - News Kerala 24
May 6, 2023 : 10:44 pm
in Kerala, News
Reading Time: 1 min read
0
A A
0
രബീന്ദ്രനാഥ് ടാഗോർ അനുസ്‌മരണം: നിഖിത തെരേസ പാർലമെന്റിൽ പ്രസംഗിക്കും

ആലപ്പുഴ > രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മെയ് 9-ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ ആലപ്പുഴ കൈനകരി സ്വദേശിനി നിഖിത തെരേസ അനുസ്‌മരണ പ്രസംഗം നടത്തും. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയും ലോകസഭാ സെക്രട്ടറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസേർച്ച് & ട്രെയിനിങ്ങ് ഫോർ ഡെമോക്രസിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര നടത്തിയ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ പങ്കെടുത്ത നിഖിത മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. പാർലമെന്റ് പരിപാടിയിലേക്ക് നെഹ്റു യുവ കേന്ദ്ര വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 25 പേരിൽ ഒരാളാണ് നിഖിത. കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയും. ഇവരിൽ നിഖിതയടക്കം എട്ട് പേർക്കാണ് ചടങ്ങിൽ പ്രസംഗിക്കാൻ അവസരം. ടാഗോറിനെക്കുറിച്ച് മൂന്ന് മിനുട്ട് ദൈർഘ്യമുള്ള നിഖിതയുടെ റിക്കോർഡ് ചെയ്‌ത പ്രസംഗം ദേശീയതല സമിതി വിലയിരുത്തിയാണ് പാർലമെന്റിൽ പ്രസംഗിക്കാനായി തിരഞ്ഞെടുത്തത്.

ആലപ്പുഴ സെന്റ് ജോസഫ് കോളേജ് ഫോർ വുമണിൽ ബി എസ് സി ബോട്ടണി ബിരുദ വിദ്യാര്‍ഥിനിയാണ് നിഖിത തെരെസ. കൈനകരി പുതുവാത്ര വീട്ടിൽ സിബിയുടെയും മേരിയുടെയും മകളായ നിഖിത ഇന്റർ കോളിജിയേറ്റ് ഡിബേറ്റ് മത്സരത്തിൽ ബെസ്റ്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനപ്രിയമായി കൊച്ചി വാട്ടർ മെട്രോ: സർവീസുകൾ വർധിപ്പിക്കുന്നു

Next Post

ഗുരുവായൂരപ്പനെ തൊഴുതും തുലാഭാരം നടത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുരുവായൂരപ്പനെ തൊഴുതും തുലാഭാരം നടത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഗുരുവായൂരപ്പനെ തൊഴുതും തുലാഭാരം നടത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറുപേർ പിടിയിൽ

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറുപേർ പിടിയിൽ

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കുടുംബസ്വത്ത് നൽകിയില്ല; പിതാവിന്റെ രണ്ടു കൈകളും തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021