റോഡ് മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കുഞ്ഞുമകളെ കാർ ഇടിച്ചു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കുഞ്ഞുമകളെ കാർ ഇടിച്ചു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

പാലക്കാട്: മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുതൽ...

Read more

ചോറും ചിക്കനും ബീഫും പഴയത്; പിറവത്ത് 8 ഹോട്ടലുകൾക്ക് നോട്ടിസ്, പിഴ ഈടാക്കും

ചോറും ചിക്കനും ബീഫും പഴയത്; പിറവത്ത് 8 ഹോട്ടലുകൾക്ക് നോട്ടിസ്, പിഴ ഈടാക്കും

പിറവം ∙ നഗരസഭാ പരിധിയിൽ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നു പഴകിയ ഭക്ഷണം പിടികൂടി. ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്. പലതിനും ദിവസങ്ങൾ പഴക്കമുള്ളതായാണു വിവരം. പാചകത്തിന് ഉപയോഗിച്ചിരുന്ന പഴകിയ എണ്ണയും പിടികൂടി....

Read more

‘വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്ന് പറയരുത്’: മോദിക്കെതിരെ റഹീം

‘വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്ന് പറയരുത്’: മോദിക്കെതിരെ റഹീം

തിരുവനന്തപുരം ∙ ‘ദ് കേരള സ്റ്റോറി’ സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം. സിനിമയെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ വിദ്വേഷ സിനിമയ്ക്കു പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോയെന്ന്...

Read more

കോഴിക്കോട്ട് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്ട് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്∙ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിൽ മാങ്കാവ് കിണാശേരിയിൽ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31)...

Read more

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ...

Read more

സ്വർണവില നാളെ കുറഞ്ഞേക്കും; അന്താരാഷ്ട്ര വിലയിൽ ഇടിവ്

സ്വർണവില നാളെ കുറഞ്ഞേക്കും; അന്താരാഷ്ട്ര വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില നാളെ കുറഞ്ഞേക്കും. അന്തരാഷ്ട്ര വിലയിൽ ഇടിവുണ്ടായതോടെ നാളെ സംസ്ഥാനത്തും സ്വർണത്തിന് വില കുറഞ്ഞേക്കുമെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവിലയുള്ളത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്.

Read more

‘കഴുത്തിൽ കുരുക്ക് മുറുകി ശ്വാസംമുട്ടി മരണം’; തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ പോസ്റ്റ്മോർട്ടം ഫലം

‘കഴുത്തിൽ കുരുക്ക് മുറുകി ശ്വാസംമുട്ടി മരണം’; തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ പോസ്റ്റ്മോർട്ടം ഫലം

കൊച്ചി: തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ കൊലപാതകം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഇന്ന് രാത്രി കാലടി പൊതു ശ്മശാനത്തിൽ നടക്കും. അതേസമയം ആതിരയുടെ മരണം മരണം കഴുത്തിൽ കുരുക്ക് മുറുക്കിയതു മൂലമുള്ള ശ്വാസതടസമെന്ന്...

Read more

പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: ഭാര്യ കൈവശപ്പെടുത്തിയ പെൻഡ്രൈവ് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികൾ സമർപ്പിച്ച ഹർജിയാണ് കോഴിക്കോട് സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ...

Read more

എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളിൽ നിന്ന് നിന്ന് കോടികൾ അഴിമതി നടന്നുവെന്ന് വ്യക്തമാമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ സർക്കാർ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തുപറയണമെന്ന് മുഖ്യമന്ത്രിയെ അണിയറയിൽ പഠിപ്പിച്ചു...

Read more

വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗണ്‍ ഷുഗർ വിൽപ്പന; ആസാം സ്വദേശി അറസ്റ്റിൽ

വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗണ്‍ ഷുഗർ വിൽപ്പന; ആസാം സ്വദേശി അറസ്റ്റിൽ

മലപ്പുറം: വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. 7.5 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് ആസാം നാഗണ്‍ സ്വദേശി സദ്ദാം ഹുസൈന്‍ (30) യാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍...

Read more
Page 2517 of 5015 1 2,516 2,517 2,518 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.