പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കുറെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു....
Read moreകൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെക്കോർഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തിൽ ജില്ല നേടിയത്. ലാൻഡ് റവന്യൂ ഇനത്തിൽ 124.61 കോടി രൂപയും...
Read moreന്യൂഡൽഹി: ജന്തർമന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അവരെ പോരാടാൻ അനുവദിക്കുവെന്ന് ഗാംഗുലി പറഞ്ഞു. അവിടെ നടക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല. പ്രതിഷേധത്തെ കുറിച്ച് പത്രങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് ഉള്ളത്....
Read moreതിരുവനന്തപുരം > വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഴിമതി നടന്നാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്. അച്ചടക്ക നടപടി എടുക്കേണ്ടതില്‍ കാലതാമസം ഉണ്ടാകരുതെന്നും...
Read moreതൃശൂർ∙ അങ്കമാലി പാറക്കടവ് സ്വദേശി ആതിരയെ കൊലപ്പെടുത്തിയ അഖിൽ പി. ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളിലെ റീൽസ് താരം! ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലിന് നിലവിൽ 11,000ൽ അധികം ഫോളോവർമാരാണ് ഉള്ളത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിൽ ഭാര്യയ്ക്കൊപ്പം അങ്കമാലിയിൽ...
Read moreബംഗളൂരു: വിവാദമായ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യവിരുദ്ധ ശക്തികളെയും തീവ്രവാദവും തുറന്നുകാട്ടുന്ന സിനിമയാണത്. കോൺഗ്രസിന്റെത് തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാടാണെന്നും മോദി ആരോപിച്ചു. കർണാടകയിലെ ബല്ലാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. മനോഹരമായ ഒരു സംസ്ഥാനത്ത് നടക്കുന്ന...
Read moreതിരുവനന്തപുരം > "ദ കേരള സ്‌റ്റോറി' സിനിമയ്‌ക്കെതിരെ നടി മാലാ പാർവതി. വെറുപ്പിൻ്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്നും, വിഭജിക്കാനുള്ള ശ്രമം ഇവിടെ ഫലവത്താകുകയില്ലെന്നും മാലാ പാർവതി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് പൂർണരൂപം: "കേരള സ്റ്റോറി "...
Read moreമലപ്പുറം > കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാത്രിയാണ് വ്യത്യസ്‌ത കേസുകളിലായി രണ്ടുപേർ പിടിയിലായത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദമാമിൽനിന്നും വന്ന...
Read moreകോട്ടയം> മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യുമോണിയയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
Read moreതിരുവനന്തപുരം > ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ഓൺലൈൻ മാധ്യമങ്ങളിൽ ട്രാൻസ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയിലാണ് ചർച്ച ഉണ്ടായതെന്നും, ട്രാൻസ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലർത്തി വരുന്ന അവമതിപ്പാണ് ഇവിടെയും...
Read more