• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവിടെ നടക്കുന്നതെന്താണെന്ന് അറിയില്ല; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സൗരവ് ഗാംഗുലി

by Web Desk 04 - News Kerala 24
May 5, 2023 : 5:19 pm
in Kerala, News
0
A A
0
അവിടെ നടക്കുന്നതെന്താണെന്ന് അറിയില്ല; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സൗരവ് ഗാംഗുലി

ന്യൂഡൽഹി: ജന്തർമന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അവരെ പോരാടാൻ അനുവദിക്കുവെന്ന് ഗാംഗുലി പറഞ്ഞു. അവിടെ നടക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല.

പ്രതിഷേധത്തെ കുറിച്ച് പത്രങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് ഉള്ളത്. കായിക മേഖലയിൽ നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ അതിനെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജ്യത്തിനായി ഒരുപാട് നേട്ടമുണ്ടാക്കിയവരാണ് ഗുസ്തിതാരങ്ങൾ. അവരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി​ ജന്തർമന്ദിറിൽ നടക്കുന്ന സമരം ഇപ്പോഴും തുടരുകയാണ്. സമരവേദിയിൽ കഴിഞ്ഞ ദിവസം ​പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. നേരത്തെ സമരം സംബന്ധിച്ച പി.ടി ഉഷയുടെ പ്രതികരണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കും: മന്ത്രി വി ശിവന്‍കുട്ടി

Next Post

കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടി; അത് വെളിപ്പെട്ടു -സ്മൃതി ഇറാനി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടി; അത് വെളിപ്പെട്ടു -സ്മൃതി ഇറാനി

കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടി; അത് വെളിപ്പെട്ടു -സ്മൃതി ഇറാനി

റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോർഡ് നേട്ടവുമായി ഒന്നാം സംസ്ഥാനത്ത് എറണാകുളം

റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോർഡ് നേട്ടവുമായി ഒന്നാം സംസ്ഥാനത്ത് എറണാകുളം

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ മരിച്ച നിലയിൽ

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ മരിച്ച നിലയിൽ

‘പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം’; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021