കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഗ്രേഡ് എസ് ഐയുടെ മകന്‍ വേറെ നാല് കേസുകളിലും പ്രതി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ആലുവ: ആലുവയിൽ 28 കിലോ കഞ്ചാവ് കേസിൽ അറസ്റ്റിലായ ഗ്രേഡ് എസ്ഐ യുടെ മകൻ നേരത്തെയും നാല് പൊലീസ് എക്സൈസ് കേസുകളിലെ പ്രതി. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജന്‍റെ ശ്രമമാണ്...

Read more

റോഡരികില്‍ നിന്ന് പാഞ്ഞ് വന്ന് കാറിന്‍റെ ബോണറ്റിലിടിച്ചു, അതിരപ്പള്ളിയിൽ സഞ്ചാരികളുടെ നേരെ കാട്ടാനയുടെ ആക്രമണം

റോഡരികില്‍ നിന്ന് പാഞ്ഞ് വന്ന് കാറിന്‍റെ ബോണറ്റിലിടിച്ചു, അതിരപ്പള്ളിയിൽ സഞ്ചാരികളുടെ നേരെ കാട്ടാനയുടെ ആക്രമണം

അതിരപ്പള്ളി:അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന്  നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ  രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ...

Read more

ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറിയെടുത്ത് ചീട്ടുകളി, നടത്തിപ്പുകാരന് ഞായറാഴ്ച മാത്രം കിട്ടിയത് 50000 രൂപ

ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറിയെടുത്ത് ചീട്ടുകളി, നടത്തിപ്പുകാരന് ഞായറാഴ്ച മാത്രം കിട്ടിയത് 50000 രൂപ

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് സ്പോർട്സ് ക്ലബ്ബ് ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറി വാടകക്കെടുത്ത് ചീട്ടുകളി. പീരുമേട് പൊലീസ് നടത്തിയ റെയ്ഡിൽ പതിനേഴ് പേരടങ്ങിയ വൻചീട്ടുകളി സംഘം പിടിയിലായി. ഇടുക്കിയിലെ കുട്ടിക്കാനം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി വൻ ചീട്ടുകളി സംഘം...

Read more

അർധരാത്രി വീടി​ന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം; പോലീ​സെത്തി നടത്തിയ തിരച്ചിലിൽ കണ്ടത് സണ്‍ഷെയ്ഡിൽ പതുങ്ങിയിരിക്കുന്ന കള്ളനെ

അർധരാത്രി വീടി​ന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം; പോലീ​സെത്തി നടത്തിയ തിരച്ചിലിൽ കണ്ടത് സണ്‍ഷെയ്ഡിൽ പതുങ്ങിയിരിക്കുന്ന കള്ളനെ

ന്യൂമാഹി: മോഷണം നടത്താൻ പുലർച്ച വീട്ടില്‍ കയറിയ മോഷ്ടാവിനെ പോലീസ് പിടികൂടി. കുഞ്ഞിന് ഛർദിയായതിനെ തുടർന്ന് ആശുപത്രിയിൽ പോയി അർധരാത്രി തിരിച്ചെത്തിയ വീട്ടുകാർ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവർ നടത്തിയ തിരച്ചിലില്‍ സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ...

Read more

കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജില്‍

കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജില്‍

കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്....

Read more

കക്കൂസ് മാലിന്യം തള്ളിയതിന് 2 ലക്ഷം പിഴ; സ്വത്ത് ജപ്തിചെയ്യാൻ കോടതിയെ സമീപിക്കും

കക്കൂസ് മാലിന്യം തള്ളിയതിന് 2 ലക്ഷം പിഴ; സ്വത്ത് ജപ്തിചെയ്യാൻ കോടതിയെ സമീപിക്കും

കൊടിയത്തൂർ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകൾക്ക് സമീപത്തും തോട്ടിലും കൃഷി ഭൂമിയിലുമുൾപ്പെടെ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്യാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. രണ്ട് ലക്ഷം രൂപ പിഴചുമത്തിയത് അടക്കാത്ത സാഹചര്യത്തിലാണ് സ്വത്ത് ജപ്തിചെയ്യാൻ നടപടിയാവശ്യപ്പെട്ട്...

Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ചേർത്തല : ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു.നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി (52 ) ലാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. ജോലിക്കായി പോകുമ്പോൾ...

Read more

വൺവേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം, എതിരെ ബസ്; ഗതാഗതക്കുരുക്ക്

വൺവേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം, എതിരെ ബസ്; ഗതാഗതക്കുരുക്ക്

കോഴിക്കോട് ∙ വൺവേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വാഹനമാണ് വൺവേ തെറ്റിച്ചത്. വൈകിട്ട് നാലരയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് സംഭവം.മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. വളയത്ത് സ്വകാര്യ...

Read more

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരുടെ ദിനം: എം വി ഗോവിന്ദൻ

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരുടെ ദിനം: എം വി ഗോവിന്ദൻ

തിരുവനന്തപുരം> അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിതെന്നും അദ്ദേഹം മെയ്‌ദിന സന്ദേശത്തിൽ പറഞ്ഞു. ഒരു...

Read more

ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നു: മന്ത്രി ആർ ബിന്ദു

ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നു: മന്ത്രി ആർ ബിന്ദു

ന്യൂഡൽഹി> കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‍വർക്ക് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ അസംബ്ലി ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഫെഡറൽ...

Read more
Page 2533 of 5015 1 2,532 2,533 2,534 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.