• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നു: മന്ത്രി ആർ ബിന്ദു

by Web Desk 04 - News Kerala 24
May 1, 2023 : 8:34 pm
in Kerala, News
Reading Time: 1 min read
0
A A
0
ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നു: മന്ത്രി ആർ ബിന്ദു

ന്യൂഡൽഹി> കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‍വർക്ക് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ അസംബ്ലി ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ ചവിട്ടിത്താഴ്ത്തി കേന്ദ്രീകരണം അടിച്ചേൽപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസനയം. മുൻകാല നയരേഖകളുടെ നേട്ടങ്ങളും കോട്ടങ്ങളും സൂക്ഷ്‌മ‌പരിശോധന നടത്തിവേണം ഒരു വിദ്യാഭ്യാസ നയരേഖ വാസ്‌തവത്തിൽ പുറത്തിറക്കാൻ. ആ ശ്രമം ദേശീയ വിദ്യാഭ്യാസനയം രൂപീകരണത്തിൽ ഉണ്ടായിട്ടേയില്ല. യാതൊരു സാമൂഹ്യസംവിധാനത്തിന്റെയും ജനപ്രതിനിധിസഭയുടെയും പരിശോധന ഈ നയത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. പാർലമെന്ററി നടപടിക്രമങ്ങളെയാകെ കവച്ചുവെച്ചാണ് അത് കൊണ്ടുവന്നിട്ടുള്ളത്. യുജിസി വഴി പൊതുജനാഭിപ്രായം തേടുന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും ലഭിച്ച പ്രതികരണങ്ങളൊന്നും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല.

കോളേജുകളുടെ അഫിലിയേഷൻ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ദേശീയ വിദ്യാഭ്യാസനയം ഗ്രാമീണമേഖലകളിലെയും ഗോത്രപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഏറ്റവും ഹാനിയുണ്ടാക്കും. ഉന്നതവിദ്യാഭ്യാസം ഏവർക്കും പ്രാപ്യമാകണമെങ്കിൽ പ്രാദേശികതലത്തിൽ സൗകര്യമുണ്ടാകൽ സുപ്രധാനമാണ്. ഇക്കാര്യത്തിൽ ദേശീയ വിദ്യാഭ്യാസനയത്തിന് അവകാശവാദങ്ങൾ മാത്രമേയുള്ളൂ,

ജനകേന്ദ്രിതമായ ജ്ഞാനസമൂഹമാണ് കേരളം സൃഷ്ടിക്കുന്നത്. വികസിത-മുതലാളിത്ത രാജ്യങ്ങളിൽ പിന്തുടരുന്ന മാതൃക അല്ല. ജ്ഞാനോത്പാദനത്തെയും ഗവേഷണത്തെയും സമൂഹത്തിന്റെ വിശാല ആവശ്യങ്ങളുമായി എത്രയും ബന്ധിപ്പിക്കുന്നതിലാണ് കേരള മോഡലിന്റെ ഊന്നൽ എന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫെയ്സ്ബുക്കിൽ ചിത്രങ്ങളിട്ട് അധിക്ഷേപം: യുവതി ജീവനൊടുക്കി, സുഹൃത്തിനെതിരെ കേസ്

Next Post

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരുടെ ദിനം: എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരുടെ ദിനം: എം വി ഗോവിന്ദൻ

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരുടെ ദിനം: എം വി ഗോവിന്ദൻ

വൺവേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം, എതിരെ ബസ്; ഗതാഗതക്കുരുക്ക്

വൺവേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം, എതിരെ ബസ്; ഗതാഗതക്കുരുക്ക്

ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

മൊബൈല്‍ ഫോണിലോ ടിവിയിലോ കംപ്യൂട്ടറിലോ അധികസമയം നോക്കാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ

മൊബൈല്‍ ഫോണിലോ ടിവിയിലോ കംപ്യൂട്ടറിലോ അധികസമയം നോക്കാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ

‘ദ കേരള സ്റ്റോറിക്ക്’ എ സര്‍ട്ടിഫിക്കറ്റ്: ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം

'ദ കേരള സ്റ്റോറിക്ക്' എ സര്‍ട്ടിഫിക്കറ്റ്: ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021