മെഡിസെപ്പ് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച

മെഡിസെപ്പ് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ് ' കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്‌റ്റ്വെയർ ഡിവിഷൻ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ...

Read more

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നാലിന് നാടിന്​ സമർപ്പിക്കും

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നാലിന് നാടിന്​ സമർപ്പിക്കും

കൊ​ല്ലം: ആ​ശ്രാ​മ​ത്ത്​ ശ്രീ​നാ​രാ​യ​ണ ഗു​രു സാം​സ്കാ​രി​ക സ​മു​ച്ച​യം മേയ്​ നാ​ലി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത്​ പ്ര​ഖ്യാ​പി​ച്ച 14 സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ആ​ദ്യ​ത്തേ​താ​ണി​ത്. രാ​വി​ലെ 11.30ന് ​ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ...

Read more

കലാസാഹിത്യപ്രവർത്തനം; പൊലീസുദ്യോഗർക്ക്‌ മുൻകൂർ അനുമതി കർശനമാക്കി

കലാസാഹിത്യപ്രവർത്തനം; പൊലീസുദ്യോഗർക്ക്‌ മുൻകൂർ അനുമതി കർശനമാക്കി

തിരുവനന്തപുരം> പൊലീസുദ്യോഗസ്ഥർക്കും ജീവനക്കാർക്കും കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധമാക്കി. നിരവധി ഉദ്യോഗസ്ഥർ സർക്കാർ അനുമതി ലഭിക്കുംമുമ്പ്‌ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ്‌ പൊലീസ്‌ മേധാവി അനിൽകാന്തിന്റെ ഉത്തരവ്‌.സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങത്തിലെ 48ാം വകുപ്പ്‌ പ്രകാരം സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ...

Read more

വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് പണം വാങ്ങി വഞ്ചിച്ചയാൾ അറസ്റ്റിൽ

വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് പണം വാങ്ങി വഞ്ചിച്ചയാൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുന്നക്കാവ് കോലോത്തൊടി വീട്ടിൽ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ കെ.എ.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന സ്ഥാപനം...

Read more

മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി

മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി

കൊച്ചി: എറണാകുളം ആലുവയിൽ കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ് ഐ അറസ്റ്റിലായി. ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ഇതോടെ നാല് മലയാളികൾ അറസ്റ്റിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത്...

Read more

കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധം

കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധം

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് പിണറായി വിജയൻ വിമർശിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പി എസ് സി വഴി 7 ലക്ഷം പേർക്ക് തൊഴിൽ നൽകി....

Read more

‘മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ല’, സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക സർക്കാർ

‘അന്തിമവാദം മാത്രം ബാക്കി,മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്ത്’?ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി

ബെംഗളുരു : മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. കർണാടക ഭീകര വിരുദ്ധ സെൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. യതീഷ് ചന്ദ്ര ഐപിഎസിൻ്റെ  ...

Read more

ആദ്യ ദിനങ്ങളിൽ ശക്തമായ മഴയെന്ന് പ്രവചനം; നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

തിരുവനന്തപുരം: വേനൽ കനത്ത ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേരളത്തിന്‍റെ ആകാശത്ത് മഴക്കാലം തെളിയുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. മെയ് 4 വരെ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. മേയ് 04 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

Read more

മുഖാമുഖം നിരന്ന് 30 ​ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാ​ഗരം

മുഖാമുഖം നിരന്ന് 30 ​ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാ​ഗരം

തൃശൂർ : തേക്കിൻകാട് മൈതാനിയെ ജനസാ​ഗരമാക്കി തൃശൂ‍രിന്റെ പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 30 ​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭം​ഗിയിലുമുള്ള  കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്. 50 ഓളം വീതം കുടകളാണ് ഇരുവിഭാ​ഗത്തിന്റെയും...

Read more

‘സംസ്ഥാനത്തെ പ്രത്യേകത അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ’, പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

‘കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 36% മാത്രം’, ആ പണം കൊണ്ടല്ല പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകൾക്ക് റോഡ് വലിയ ഉപകാരപ്രദം ആയി. അരിക്കൊമ്പനെ പിടികൂടിയപ്പോൾ എങ്ങനെ കൊണ്ടുപോകും എന്ന്...

Read more
Page 2538 of 5015 1 2,537 2,538 2,539 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.