അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

ഇടുക്കി> ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു.കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. രാത്രി ഒമ്പത് മണിയോടെ...

Read more

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കൊച്ചി: എറണാകുളം അങ്കമാലിയിൽ ദേശീയപാതയിൽ വാപ്പാലശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും സഹായിക്കും ആണ് പരിക്കേറ്റത്. ഇവരെ...

Read more

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയും പാറമേക്കാവിലമ്മയും തമ്മിലുള്ള ബന്ധം; തൃശൂർ പൂരത്തിന്റെ അറിയാക്കഥകൾ

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയും പാറമേക്കാവിലമ്മയും തമ്മിലുള്ള ബന്ധം; തൃശൂർ പൂരത്തിന്റെ അറിയാക്കഥകൾ

തൃശൂര്‍: തൃശൂർ പൂരത്തിലെ പ്രധാന ദേവസ്വമായ പാറമേക്കാവിലമ്മയും മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിയും തമ്മിൽ ചെറുതല്ലാത്തൊരു ബന്ധമുണ്ട്. തിരുമാന്ധാംകുന്ന് ഭഗവതിയുടെ ശക്തിചൈതന്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. പാറമേക്കാവ് ദേശത്തെ കുറുപ്പാള്‍ തറവാട്ടു കാരണവര്‍ തിരുമാന്ധാംകുന്നിലമ്മയെ ദര്‍ശിച്ച് മടങ്ങുന്നവഴി ദേവി അദ്ദേഹത്തോടൊപ്പം എഴുന്നള്ളിയെന്നാണ്...

Read more

എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

മലപ്പുറം: ക്രൈസ്തവ പുരോഹിതന്മാരുടെ വിമർശനത്തിന് മറുപടിയുമായി കെ ടി ജലീൽ എം എൽ എ. കുറച്ചു കാലമായി ചില പിതാക്കൻമാരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചുവെന്നും ഐക്യത്തിന്‍റെ സ്വരമല്ല വെറുപ്പിന്‍റെ ശബ്ദമാണ് അത്തരം പദപ്രയോഗങ്ങളിലൂടെ ശ്രവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ...

Read more

വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ബിഗ്ബോസ് താരം വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. സിനിമ സ്പെഷ്യല്‍ ഇഫക്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പീറ്റര്‍ പോള്‍. 2020 ല്‍ വിവാഹിതരായതിന് പിന്നാലെ വനിതയും പീറ്ററും പിരിഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച പീറ്ററിന്‍റെ മരണത്തില്‍...

Read more

കാറിൽ സ്ത്രീയടക്കം മൂന്ന് പേർ, പരിശോധനയിൽ ആദ്യം ഒന്നും കണ്ടില്ല, ശരീരം നിറയെ നോട്ടുകൾ, മലപ്പുറത്ത് പിടിവീണ വഴി

അവധിക്കാലത്ത് പോല്‍-ആപ്പില്‍ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു

മലപ്പുറം: കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണവുമായി മൂന്ന് പേര്‍ പിടിയില്‍. ഇരുപത്തേഴര ലക്ഷം രൂപയുമായാണ് സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വളാഞ്ചേരി വൈക്കത്തൂര്‍ താമസിക്കുന്ന ദത്ത...

Read more

‘കൂടെ നിന്നവരെ മറക്കാനാവില്ല’; നന്ദി രേഖപ്പെടുത്തി മാമുക്കോയയുടെ കുടുംബം

‘കൂടെ നിന്നവരെ മറക്കാനാവില്ല’; നന്ദി രേഖപ്പെടുത്തി മാമുക്കോയയുടെ കുടുംബം

കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണത്തിൽ കൂടെ നിന്നവർക്ക് നന്ദി രേഖപ്പെടുത്തി മാമുക്കോയയുടെ കുടുംബം. വണ്ടൂരിലെ ആശുപത്രി മുതൽ അദ്ദേഹത്തിന് താങ്ങും തണലായി നിന്നവരെ മറക്കാനാവില്ലെന്ന് കുടുംബം പറഞ്ഞു. വിയോഗ വേളയിലും എംഎസ്എസിലെ അന്തിമ പരിചരണത്തിനും കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനവേളയിലും അരക്കിണറിലെ വീട്ടിലും...

Read more

ബഫര്‍സോണ്‍ ഇളവ്; കേരള കോണ്‍ഗ്രസ് നിലപാടിൻ്റെ വിജയം: എന്‍.എം.രാജു

ബഫര്‍സോണ്‍ ഇളവ്;  കേരള കോണ്‍ഗ്രസ് നിലപാടിൻ്റെ വിജയം: എന്‍.എം.രാജു

പത്തനംതിട്ട : ബഫര്‍സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീംകോടതി വിധി കേരള കോണ്‍ഗ്രസിന്റെ ഇടപെടലുകളുടെ വിജയം കൂടിയാണെന്ന് പാര്‍ട്ടി സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതി അംഗവുമായ എന്‍.എം.രാജു പറഞ്ഞു. ബഫര്‍സോണ്‍ സംബന്ധിച്ച എല്ലാ കോടതി നടപടികളും എംപവേര്‍ഡ് കമ്മറ്റി മുഖേനെ ആയിരിക്കുമെന്ന്...

Read more

പെരിയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പെരിയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തോണിത്തടി (ഇടുക്കി) : ഇടുക്കി അയ്യപ്പൻ കോവിലിൽ തോണിത്തടിയിൽ രണ്ട് വിദ്യാർത്ഥികൾ പെരിയാറിൽ മുങ്ങിമരിച്ചു. തോണിത്തടി പബ് ഹൗസിന് സമീപമാണ് മുങ്ങിമരിച്ചത്. ചപ്പാത്ത് പൂക്കുളം സ്വദേശി വിബിൻ ബിജു മേരികുളം പുല്ലുമേട് സ്വദേശി നിഖിൽ പി.എസ് എന്നിവരാണ് മരിച്ചത്. മൃതദ്ദേഹങ്ങൾ ഉപ്പുതറ...

Read more

എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്

എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്

പാലക്കാട്‌: എടത്വാ പള്ളി പെരുന്നാളിനോടനുബന്ധിച്ച് എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് അമ്പലപ്പുഴ സ്റ്റേഷനിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചു. 27 മുതൽ മെയ് ഏഴുവരെയാണ്‌ സ്‌റ്റോപ്‌ അനുവദിച്ചത്‌. ട്രെയിൻ നമ്പർ 12697 ചെന്നൈ സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 12698...

Read more
Page 2542 of 5015 1 2,541 2,542 2,543 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.