• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

by Web Desk 04 - News Kerala 24
April 29, 2023 : 8:28 pm
in Kerala, News
0
A A
0
വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ബിഗ്ബോസ് താരം വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. സിനിമ സ്പെഷ്യല്‍ ഇഫക്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പീറ്റര്‍ പോള്‍. 2020 ല്‍ വിവാഹിതരായതിന് പിന്നാലെ വനിതയും പീറ്ററും പിരിഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച പീറ്ററിന്‍റെ മരണത്തില്‍ അനുശോചിച്ച് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു.

ജീവിതത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട പീറ്റര്‍ ഒടുവില്‍ സമാധാനം കണ്ടെത്തിയെന്നാണ് വനിത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞത്. “നമ്മളെ സഹായിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് ഒരിക്കൽ എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. തീർച്ചയായും എല്ലാവരും പഠിക്കേണ്ട ഒരു പാഠമാണിത്. ഒരോ ജീവിത വഴിത്തിരിവില്‍ ആളുകൾ അവരുടെ സ്വന്തം വഴി കണ്ടെത്തുന്നു.

നിങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളോട് പോരാടിയതിന് ശേഷം നിങ്ങൾക്ക് സമാധാനം ലഭിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ കടന്നുപോയി. നിങ്ങള്‍ തീര്‍ച്ചയായും മികച്ച ഇടത്തിലായിരിക്കും. ഒടുവിൽ നിങ്ങൾ നിങ്ങളുടെ സമാധാനം കണ്ടെത്തി, നിങ്ങൾ എവിടെയായിരുന്നാലും സന്തോഷമായിരിക്കുക ” വനിതാ വിജയകുമാറിന്റെ പോസ്റ്റില്‍ പറയുന്നു.

2020 മൂന്നാമതും വിവാഹം കഴിച്ചാണ് വനിത വാര്‍ത്തകളില്‍ ഇടം നേടിയത്. യൂട്യൂബ് അക്കൌണ്ട് ഉണ്ടാക്കാന്‍ സഹായവുമായി എത്തിയ പീറ്ററിനെ അന്ന് വനിത ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ വനിത ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ വാർത്തകൾ വന്നു. അതേ സമയം പീറ്റര്‍ പോള്‍ മാസങ്ങളായി അസുഖ ബാധിതനായിരുന്നു എന്നാണ് അയാളുടെ അടുത്ത സുഹൃത്തുക്കള്‍

വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്‍നങ്ങൾ ആരംഭിച്ചെന്നും വാർത്തകൾ വന്നു. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞിരുന്നു. തുടര്‍ന്ന് താനും പീറ്ററും തമ്മില്‍ ഇനി ബന്ധമില്ലെന്നും വനിത അന്ന് പറഞ്ഞിരുന്നു.

തമിഴ് നടൻ വിജയകുമാറിന്‍റെ മകളാണ് വനിത. മലയാളത്തിലും അഭിനയിച്ച താരമാണ് വനിത വിജയകുമാര്‍. വിജയ്‍യുടെ നായികയായി ചന്ദ്രലേഖയിലൂടെയാണ് 1995ല്‍ വനിത സിനിമയിലെത്തുന്നത്. മലയാളത്തില്‍ ഹിറ്റ്‍ലര്‍ ബ്രദേഴ്‍സ് ചിത്രത്തില്‍ അഭിനയിച്ചു.

തമിഴ് സിനിമകളിലാണ് വനിത വിജയകുമാര്‍ അധികവും അഭിനയിച്ചത്. 2000ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശുമായുള്ള ബന്ധം 2007ല്‍ പിരിഞ്ഞു. ആനന്ദ് ജയ്‍ രാജനുമായി 2007ല്‍ വിവാഹിതയായി. 2012ല്‍ ആനന്ദുമായുള്ള വിവാഹബന്ധവും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‍നിത എന്നിവരാണ് വനിതയുടെ മക്കൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാറിൽ സ്ത്രീയടക്കം മൂന്ന് പേർ, പരിശോധനയിൽ ആദ്യം ഒന്നും കണ്ടില്ല, ശരീരം നിറയെ നോട്ടുകൾ, മലപ്പുറത്ത് പിടിവീണ വഴി

Next Post

എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

എന്ത് 'പട്ടം' ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ...; അതിരൂപത പറഞ്ഞ 'തീവ്രവാദ വേരുകൾ'ക്ക് മറുപടിയുമായി ജലീൽ

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയും പാറമേക്കാവിലമ്മയും തമ്മിലുള്ള ബന്ധം; തൃശൂർ പൂരത്തിന്റെ അറിയാക്കഥകൾ

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയും പാറമേക്കാവിലമ്മയും തമ്മിലുള്ള ബന്ധം; തൃശൂർ പൂരത്തിന്റെ അറിയാക്കഥകൾ

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

ഏജന്‍റ് പടത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; ഹീറോ അഖിലിന് വേണ്ടി പ്രതികരിച്ച് അമ്മ അമല

ഏജന്‍റ് പടത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; ഹീറോ അഖിലിന് വേണ്ടി പ്രതികരിച്ച് അമ്മ അമല

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021